‘നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന് വിട; അനുശോചനം അറിയിച്ച് സുരേഷ് ഗോപി
നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയത്. ‘നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്റെ ഇന്നച്ചന്...
ക്യാന്‍സര്‍ എന്ന രോഗം ദൈവം എന്തിനാണ് എനിക്ക് തന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്;നമ്മള് ഇതുകൊണ്ട് അവസാനിക്കും എന്ന് വിചാരിച്ചാല്‍ പിടിച്ചു നില്ക്കാന് കഴിയില്ല ; ഇന്നസെന്റിന്റെ വാക്കുകള്‍ !
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്. ഹാസ്യ വേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ മലയാളത്തിലെ...
കഥ പറഞ്ഞു കഴിഞ്ഞ ഉടനെ നമ്മൾക്ക് ഒന്ന് പുറത്തോട്ട് ഇറങ്ങി സംസാരിച്ചാലോയെന്ന് മഞ്ജു പറഞ്ഞു, ബ്രില്യൻസ് എന്നൊക്കെ പറയുന്നത് അവിടെയാണ്..അതും ആ പ്രായത്തിൽ; സംവിധായകൻ ടി.കെ. രാജീവ് കുമാര്‍
ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ...
ചിലർ ഭാര്യയുണ്ടെങ്കിലും ഫ്ലേർട്ട് ചെയ്യാൻ നോക്കും, തുറന്നടിച്ച് മീര വാസുദേവൻ
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ നടിയാണ് മീര വാസുദേവൻ. എന്നാൽ ഇപ്പോൾ മീര ജീവിയ്ക്കുന്നത് സുമിത്രയായിട്ടാണ്. കുടുംബവിളക്കിലെ...
സൂരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവ് സുരേഷ് നായകനാകുന്നു
സൂരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവ് സുരേഷ് നായകനാകുന്നു. ആര് കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലാണ്...
മാലിക്കിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിൽ അച്ചുക്കുട്ടനും ആദ്യമായി മുഖം കാണിക്കുന്നു; സന്തോഷം പങ്കുവെച്ച് പാർവതി
നടിയും, അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി മലയാളികൾക്ക് പരിചിതമായ മുഖമാണ് പാർവതി ആർ കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’...
പച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ്; വീഡിയോ പങ്കുവെച്ച് ജയറാം
വിളവെടുപ്പ് വീഡിയോ പങ്കുവെച്ച് ജയറാം. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മനസ്സിനക്കരെ...
‘ഞാൻ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും, കുറേപ്പേർ എന്നെ പൈസയായും മറ്റും പറ്റിച്ചിട്ടുണ്ട്, അലവലാതിയാണെങ്കിൽ ഞാൻ ഭൂലോക അലവലാതിയാണ്’ ജിഷിൻ പറയുന്നു
പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് വരദ-ജിഷിൻ. സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് ചേക്കേറിയ താരമാണ് വരദ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനംകവരാൻ നടിക്ക്...
പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന് പോലെയാണ് ഹോളിവുഡിലേക്ക് ഉടന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണലാണ് ; അൽഫോൺസ് പുത്രൻ
ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററിൽ വിജയം നേടാനാവാതെ മടങ്ങുകയായിരുന്നു അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ എന്ന ചിത്രം. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു...
നമ്മളല്ലേ ഇവിടെ ജീവിക്കുന്നത്, നമുക്ക് ഏറ്റവും കംഫര്‍ട്ടായ രീതിയില്‍ അത് സെറ്റ് ചെയ്യുക ; ഫ്ലാറ്റിലെ വിശേഷങ്ങളുമായി നിമ്മിയും അരുണും
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ...
മമ്മൂട്ടി ഡാന്‍സ് കളിക്കാത്ത കാരണം ഇതാണ്!;
മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...
ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍… അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല; മല്ലിക സുകുമാരൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും...
Latest News
- കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല, സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല; പിതാവ് ദേവദാസ് May 15, 2025
- ഞങ്ങൾ പാറ്റേൺ മാറ്റി പിടിച്ചതാണ്. സിനിമക്ക് മുൻപേ പ്രമോഷൻ നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ മനസിൽ മറ്റൊരു കഥയുണ്ടായേനേ; ദിലീപ് May 15, 2025
- കണ്ണനെ പോലെ തന്നെയാണ് എനിക്ക് മകളുടെ ഭർത്താവ് നവനീതും. കണ്ണന്റെ ഭാര്യ തരിണി എൻെറ വലം കൈയ്യായി കൂടെ തന്നെയുണ്ട്; പാർവതി May 15, 2025
- ആരതിയ്ക്ക് കൂട്ടായി മാളവിക ജയറാം, കലിപ്പിൽ താരപുത്രിമാർ ജയം രവിയെ ഞെട്ടിച്ച് രണ്ടാം വിവാഹത്തിന് ആരതി May 15, 2025
- 46-ാം വയസിൽ മഞ്ജുവിന്റെ കൈയിൽ കോടികളുടെ നേട്ടം, ആസ്തി വിവരം ഞെട്ടിക്കും ദിലീപിനെ നടുക്കി അയാൾ… May 15, 2025
- ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണം; രജിത് കുമാറിനും രേണുവിനും വിമർശനം May 15, 2025
- സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്; ദിലീപ് May 15, 2025
- മോഹൻലാൽ തുടരും; ‘നമ്മള് ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും May 15, 2025
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025