വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു തീപ്പെട്ടി പെട്ടിക്ക് പോലും ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക എല്ലാത്തിനും അതിന്റേതായ മൂല്യങ്ങള്‍ ഉണ്ടന്ന് സൂരജ് സൺ

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. എരിയാലിലെ നിന്ന് പിന്മാറിയിട്ടുണ്ടെങ്കിലും മോട്ടിവേഷണല്‍ വീഡിയോയും മറ്റുമായി സോഷ്യല്‍മീഡിയയിലും സജീവമാണ് മാണ് നടന്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
‘വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു തീപ്പെട്ടി പെട്ടിക്ക് പോലും ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക എല്ലാത്തിനും അതിന്റേതായ മൂല്യങ്ങള്‍ ഉണ്ട് സ്വയം തിരിച്ചറിയുക കണ്ടെത്തുക.
എനിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് സന്തോഷവാനായ വീഡിയോയ്ക്ക് താഴെ സൂരജ് കുറിച്ചത്. പിന്നാലെ കേക്ക് മുറിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തുന്നത്. മലയാളത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂരജ് നായകനായി എത്തുകയാണ്. ‘മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സണ്‍ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്.
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...