ഞാന്‍ ബീഫ് കഴിക്കില്ല, അഭിമാനിയായ ഹിന്ദുവാണെന്ന് കങ്കണ റണാവത്ത്; കള്ളം തെളിവടക്കം തുറന്നുകാട്ടി മാധ്യമപ്രവര്ത്തകന്
താന്‍ ബീഫ് കഴിക്കുമെന്ന ആരോപണങ്ങള്‍ തള്ളി കങ്കണ റണാവത്ത് രംഗത്തെത്തിയതിന് പിന്നാലെ പഴയ ഇന്റര്‍വ്യൂ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍. നടിയും...
സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി കപൂര്‍
നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ സിദ്ധി വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ഇന്ന് രാവിലെയാണ് താരം ക്ഷേത്രത്തില്‍...
തന്റെ പുതിയ ആഡംബര കാറുമായി മുംബൈ നഗരത്തില്‍ ചുറ്റിക്കറങ്ങി രണ്‍ബീര്‍ കപൂര്‍; ചുറ്റും വളഞ്ഞ് ആരാധകര്‍; അസ്വസ്തനായി താരം
ഞായറാഴ്ച തന്റെ പുതിയ ആഡംബര കാറായ ബെന്റ്ലിയുമായി മുംബൈ നഗരത്തില്‍ സഞ്ചരിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍...
‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും
വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ആണ്...
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷെ നടന്നു; സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്
മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും...
മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ നീന്തേണ്ടി വന്നു, സ്വതന്ത്ര വീര്‍ സവര്‍ക്കറിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് രണ്‍ദീപ് ഹൂഡ
തിരഞ്ഞെടുപ്പിന് മുമ്പ് പ്രൊപ്പഗാണ്ട ചിത്രമായി എത്തിയ സിനിമയാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. ചരിത്രത്തെ വളച്ചൊടിച്ചെന്ന വിമര്‍ശനം നേരിട്ട ചിത്രം വന്‍ പരാജയമാണ്...
മൈക്കിള്‍ ജാക്സനായി ആര് അഭിനയിക്കും?, പറ്റിയ ആളെ കിട്ടിയാല്‍ മൈക്കിള്‍ ജാക്സന്റെ ബയോപിക് ഹോളിവുഡില്‍ തന്നെ ചിത്രീകരിക്കുമെന്ന് സന്ദീപ് റെഡ്ഡി വാങ്ക
നിരവധി ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ പോപ് ഗായകന് മൈക്കിള്‍ ജാക്സന്റെ ബയോപിക് ഒരുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകന് സന്ദീപ് റെഡ്ഡി വാങ്ക. പക്ഷേ...
ഏറെക്കാലമായുള്ള പ്രണയം; നടന് ഡോണ്‍ ലീ വിവാഹിതനാകുന്നു!
കൊറിയന്‍ സിനിമാലോകത്തെ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ ലീ വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. അടുത്തമാസമായിരിക്കും...
ആള്ക്കാര് ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്നാണ് ചോദിക്കുന്നത്, ഫോണില്‍ വിളിച്ച് ചീത്ത വിളിയും!; നിഖില വിമല്‍
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24*7...
നടന് ബൈജു സന്തോഷിന്റെ മരുമകന് പഞ്ചാബി, കണ്ടെത്തിയത് മാട്രിമോണി വഴി
കഴിഞ്ഞ ദിവസമായിരുന്നു നടന് ബൈജു സന്തോഷിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ മരുമകന് പഞ്ചാബിയാണെന്ന് മകള്‍ ഐശ്വര്യ. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ഭര്‍ത്താവ്...
‘കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി
വിവാദ സിനിമയായ ‘കേരളാ സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ...
ആദ്യ കാമുകന് ചതിച്ചു, സത്യങ്ങള്‍ തിരിച്ചറിഞ്ഞത് വിവാഹത്തിന് രണ്ട് മാസം മുമ്പ്; തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ...
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025