മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ദുരനുഭവം നേരിട്ട പലരും ഇപ്പോഴും പ്രതികരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’;സാധിക വേണുഗോപാൽ പറയുന്നു !
സിനിമ-സീരിയൽ മേഖലയിൽ ഒരേപോലെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. സാധിക ഇപ്പോൾ...
താൻ അത് ആരോടും പറഞ്ഞില്ല, പക്ഷേ രാത്രിയായപ്പോഴെക്കും വേദന കൂടി, അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി; പിന്നീട് സംഭവിച്ചത്; തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു
മലയാളികളുടെ പ്രിയ നടിയാണ് പൊന്നമ്മ ബാബു. സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷമുള്ള...
ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്, ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും’; ആസിഫ് അലി പറയുന്നു !
മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ആസിഫ്...
കാത്തിരിപ്പുകൾക്ക് വിരാമം, പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരം! വമ്പൻ സർപ്രൈസ് പുറത്ത്, ആരാധകർ കാത്തിരുന്നത് സംഭവിക്കുന്നു,ആശംസകളുമായി ആരാധകർ
മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ” ആയിഷ ” എന്ന ഇന്തോ-അറബിക് സിനിമയുടെ സോംങ്...
പൃഥ്വിരാജുമായി അടുത്താണ് ബന്ധം, തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല; തുറന്ന് പറഞ്ഞ് ആര്യ
നടനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് നടൻ ആര്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ...
തിരക്കുകളില്‍ ഒറ്റപ്പെടല്‍ വേദന മറക്കാന്‍ ശ്രമിച്ചു, മൗനം കൊണ്ട് ആ മറുപടി നൽകി, വിവാഹ മോചനത്തിന് പിന്നിലെ കാരണം, രണ്ടാം വരവിൽ വേദനകൾ മറന്ന് ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നു, ആണിന്റെ നിഴലില്‍ മറയ്ക്കപ്പെടുന്ന സ്ത്രീയല്ല, മഞ്ജുവിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾ, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ മഞ്ജുവിന് ഇന്ന് പിറന്നാൾ
ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ...
ഈ വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് ഈ പേര് വിളിച്ചാലോ ? ആ സിനിമയുടെ സെറ്റിൽ വെച്ച് പുതിയ പേരുകിട്ടിയതിനെക്കുറിച്ച് മഞ്ജു വാര്യർ!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . സിനിമയിലെത്തുന്നതിന് മുന്‍പ് യുവി മഞ്ജുവായിരുന്നു. യുവജനോത്സവ വേദികളിലൂടെയായാണ് മഞ്ജു സിനിമയിലേക്കെത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം....
പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ല, പറയാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്; മകൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് കിരൺ
നടൻ രാജ് കിരണിന്റെ മകൾ സീനത്ത് പ്രിയയുടെ വിവാഹ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. . സീരിയൽ നടൻ മുനിഷ് രാജയ്ക്കൊപ്പം...
കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !
മിനിസ്ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. പരമ്പരയില്‍ നായികയും വില്ലനുമായി അഭിനയിക്കുന്നതിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും....
തിരുവോണ നാളിൽ കുടുംബ ചിത്രവുമായി കാളിദാസ് ജയറാം, ചിത്രത്തില്‍ അഞ്ചാമത് ഒരാള്‍ കൂടി, പെൺകുട്ടി ആരാണെന്ന് സോഷ്യൽ മീഡിയ, ഒടുവില്‍ കണ്ടെത്തി
തിരുവോണ ദിനത്തില്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ കാളിദാസ് ജയറാമും ചിത്രങ്ങൾ പങ്കിട്ടു. നാലംഗ കുടുംബത്തിന്റെ ചിത്രത്തില്‍...
മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നി, ജീവിതത്തിലെ നിർണ്ണായകമായ തീരുമാനം, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നി, ആ സമയത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു; മഞ്ജുവിന്റെ വെളിപ്പെടുത്തൽ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവാഹ ശേഷം സിനിമയില്‍...
ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.പതിനഞ്ച് വർഷത്തിലേറെയായി...