മലയാള സിനിമയുടെ കാരണവർ കൊട്ടാരക്കര ശ്രീധരന് നായര്‍ക്കിന്ന് 100-ാം ജന്മവാര്‍ഷികം !
മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന് നായരുടെ 100ാം ജന്മവാര്‍ഷികമാണിന്ന്. വെള്ളിത്തിരയുടെ ദൃശ്യവിസ്മയത്തില്‍ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന അതുല്യ പ്രതിഭയാണ്...
സംവിധായകൻ മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു… അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ മമ്മൂട്ടിയെ നന്നായി വിഷമിപ്പിച്ചു; ഒടുവിൽ സംഭവിച്ചത്; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ് കെ. ജയൻ, നരേന്ദ്ര പ്രസാദ്, ഗൗതമി തടിമല്ല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ...
ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന ആഗ്രഹമുണ്ട്, മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല; തുറന്ന് പറഞ്ഞ് നടി
മലയാളികളുടെ ഇഷ്ട നടിയാണ് മങ്ക മഹേഷ്.സിനിമയിലും സീരിയലിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. അഭിനയത്തിന് പ്രധാന്യം നല്കുമ്പോള് ഗ്ലാമറിന് പ്രാധാന്യം നല്‍കേണ്ടതില്ല...
ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും…ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം; ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാള സിനിമയിൽ മുൻപന്തിയിലുള്ള യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സിനിമാമേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ഉണ്ണി...
ഞങ്ങള്‍ ഇപ്പോള്‍ ഈ ചായ എങ്ങനെ കുടിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന് ദയവായി പറയാമോ?ചോദ്യവുമായി ആര്യ; മറുപടിയുമായി സ്വിഗിയും!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ...
സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മിട്ടിയും! പിന്നിലെ കാരണം ഇതോ ?
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് ഒരുമാസത്തിലേറെയായിട്ടും ബിഗ് ബോസുമായും അതിലെ മത്സരാർഥികളുമായും ബന്ധപ്പെട്ട വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താൽപര്യമാണ്....
മണി വരുമ്പോൾ എപ്പോഴും ഒരു കാറ് നിറച്ചും ആൾക്കാരുണ്ടാകുമായിരുന്നു കൂടെ;എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്; കലാഭവൻ മാണിയെ കുറിച്ച് നിർമാതാവ് !
മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറുവർഷം. ആടിയും പാടിയും സാധാരണക്കാരനൊപ്പം സംവദിച്ചും മലയാളികളുടെ മനസിൽ ചേക്കേറിയ മണിയുടെ വേർപാട്, ഇന്നും...
യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം; പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ..നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ, എന്തൊരു മനുഷ്യൻ ആണ് ഇത്; വൈറൽ ചിത്രം
അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ...
വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് മോഹൻലാൽ, സിനിമ അദ്ദേഹത്തിന് പാഷനാണ്; തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ
മോഹൻലാലിനെയും പ്രിയ രാമനെയും പ്രധാന കഥാപാത്രമാക്കി തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രമായിരുന്നു മാന്ത്രികൻ. ചിത്രീകരണ സമയത്ത് നടി പ്രിയ രാമനുമായി ഉണ്ടായ...
നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിയ്ക്കുന്നത് എന്ന് കമന്റ്; ബിനീഷ് ബാസ്റ്റിന്റെ മറുപടി ഞെട്ടിച്ചു !
മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ....
ഇത് കേട്ടിട്ടെങ്കിലും ബിജു ചേട്ടന് ഈ ശീലം നിര്‍ത്തണം; അദ്ദേഹത്തിന്റെ ഭാര്യയും ഇത് മനസ്സിലാക്കണം; ബിജു സോപാനത്തിന്റെ വഞ്ചനയെ കുറിച്ച് നിഷ !
കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്....
ഓണാഘോഷങ്ങൾക്ക് ശേഷം ആരതി പൊടി വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് ;തലയിൽ കൈവെച്ച് അനുഗ്രഹിച്ച് യാത്രയാക്കി റോബിൻ !
ഇന്നുവരെ ഒരു ബിഗ്ബോസ് താരത്തിന് കിട്ടാത്തത്രയും സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ചെറിയ കുട്ടികൾ മുതൽ വളരെ പ്രായമായവർ വരെയാണ് റോബിന്റെ ആരാധകരിൽ...