അമ്മയെ ഒരു അറബിയുടെ വീട്ടിൽ ട്രാപ്പിലാക്കി, ആറ് മാസത്തിന് ശേഷമാണ് എന്റെ അമ്മയുടെ ശബ്ദം ഞാൻ കേൾക്കുന്നത്’ വിങ്ങിപ്പൊട്ടി അമ്മയെ കുറിച്ച് ജീവ ജോസഫ് പറഞ്ഞത് !
അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയും മറ്റും ആരാധകരുടെ മനം കവർന്ന...
കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല ; ദിലീപ് ഫാൻസ് പറയുന്നു !
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും അനിയന് അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നായിരുന്നു നിർണ്ണായകമായ പല...
സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തി ;എക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്!
ചലച്ചിത്ര നിർമാതാവും സംവിധായികയുമായ എക്താ കപൂറിനും അമ്മ ശോഭാ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. XXX സീസൺ 2 എന്ന വെബ് സീരീസിൽ...
ജീവിതത്തില്‍ ഇത്രയും നല്ലൊരു ബര്‍ത്ത് ഡേ ഇതുവരെയുണ്ടായിട്ടില്ല, ഇനി ഉണ്ടാവുമോയെന്നറിയില്ല; കണ്ണും മനസും നിറയ്ക്കുന്ന വീഡിയോയുമായി ലക്ഷ്മി നക്ഷത്ര!
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ്...
ചേട്ടന്മാര് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന് പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ലെന്ന് പറയണം, പെണ്പിള്ളേര് ടാക്സ് കൊടുക്കുന്നില്ല, എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് പതുകെ പോയാല്‍ മതി; റബേക്കയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു
‘കസ്തൂരിമാന്‍’ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു റബേക്ക. ആദ്യ സീരിയലിലൂടെ തന്നെ ഒരുപിടി...
‘ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുൻപ് ദിലീപ് ജയറാമിന്റെ കത്തുമായി കമലിനെ വന്ന് കണ്ടിരുന്നു, പക്ഷെ കമൽ ആദ്യം ഒഴിവാക്കി; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ!
മിമിക്രയിൽ നിന്ന് വന്ന മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ് . 1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ...
സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെ ; ക്വട്ടേഷൻ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവർക്ക് പേയ്മെന്റ് ഉണ്ട് ; തുറന്നടിച്ച് ഭാവന !
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട ചില സൈബര്‍ ആക്രമണം താരത്തിന് നേരിടേണ്ടി വന്നിരുന്നു .മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ്...
സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തം, നൂറ് പേരോ ഇരുന്നൂറ് പേരോ കമന്റിടാൻ കാണൂ. അവർ മാത്രമാണ് ദിലീപിന്റെ സിനിമകൾ കാണാൻ ഉണ്ടാകൂ…ഭാവന തകർന്ന് പോയിട്ടില്ല, അവളോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
ഭാവനയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു. ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്....
ഓരോരുത്തര് വീഴുമ്പോള്‍ ഓരോരുത്തരായി വന്ന് കൊണ്ടിരിക്കും, പുറകിൽ അല്ല, മുന്നിൽ തന്നെ! ജനങ്ങൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം വെളിച്ചത്തേക്ക്… നിങ്ങൾ ഇത് അറിയണം
മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി താരത്തില്‍ നിന്നും നായകനടനിലേക്കുള്ള ഷാജോണിന്റെ യാത്ര എല്ലാവരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. തുടക്കത്തില്‍...
എ.ആര്. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ട് ;അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതല്ലെന്ന് ജി.എസ്.ടി. കമ്മീഷണര്‍!
സംഗീത സംവിധായകന് എ.ആര്. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍.. എആര്‍ റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതല്ല...
അതെ ഞാന്‍ ദുര്‍ബലയാണ്, എന്നാല്‍ എന്റെ കണ്ണുനീര് തുള്ളികള്‍ സംസ്കാരമുള്ള നിങ്ങളുടെ ഓരോരുത്തരുടെയും സ്വര്‍ണ തൊപ്പികളില്‍ മുത്തുകളായി സൂക്ഷിക്കാം, നിങ്ങള്‍ ജയിച്ചു.. ജയിക്കുക ; കണ്ണീരോടെ അഭിരാമി സുരേഷ്!
ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക...
ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?ചോദ്യങ്ങളുമായി ഡബ്ല്യുസിസി!
ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി സംസാരിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം സിനിമയിൽ നിന്ന് വിലക്കിയിരുന്നു...