ഇന്ന് മുതൽ കേരളം ഒട്ടാകെ, പാപ്പന് ശേഷം സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റ് ചിത്രം, ‘മേം ഹൂ മൂസ’ തീയറ്ററുകളിലേക്ക്, പ്രതീക്ഷയോടെ സിനിമ പ്രേമികൾ
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’ ഇന്ന് തിയേറ്ററുകളിലേക്ക്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണിത്....
ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുത്, അങ്ങനെയാണ് എന്റെ ബെഡ്റൂമിലെ ടിവി വലിച്ച് പുറത്തേക്ക് എറിഞ്ഞത്; വെളിപ്പെടുത്തി സുരേഷ് ഗോപി !
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി .വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ്...
കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ദിലീപ്; തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ !
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ദിലീപിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത് . തങ്ങൾക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു...
‘അയ്യോ ഇതെന്താണ്… ഇപ്പോൾ ഇതൊന്നും പറ്റില്ല, ക്യാമറ’ഓഫ് ചെയ്ത് നിങ്ങൾ പോകൂ ചാനൽ ക്യാമറാമാനോട് ദേഷ്യപ്പെട്ട് എലീന പടിക്കൽ!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അധികം ആമുഖങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് അലീന പടിക്കല്‍. അവതാരകയായും ഷോ ഹോസ്റ്റ് ആയും, സീരിയല്‍ അഭിനേത്രിയായും എല്ലാം അലീന...
നമ്മള് എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ല; പ്രതികരണവുമായി അനു മോൾ
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതിനെ പിന്നാലെ പ്രതികരണവുമായി നടി അനുമോള്‍. ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികളും തുല്യ...
നടന് വിശാലിന്റെ വീടിന് നേരെ കല്ലേറ്, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി
നടന് വിശാലിന്റെ വീടിന് നേരെ കല്ലേറ്. ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെ തിങ്കളാഴ്ച ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച...
ആ വിളികൾ വേണ്ട ;പ്രശംസിച്ചു പറയുന്നതാകും, പക്ഷെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്താറുണ്ട്: തുറന്ന് പറഞ്ഞ് ദുൽഖർ !
മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ...
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ബഷീർ ബഷി, പിടിച്ചടക്കാനായില്ല, കരച്ചില് അടക്കി പിടിക്കാന്‍ കഴിയാതെ മഷുറ, സ്ട്രോങ് ആയി സുഹാന, പുതിയ വീഡിയോ പുറത്ത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം....
മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഈ ആക്രമണം, വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നത്,എന്റെ സുഹൃത്ത് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തലുമായി ഭാവന
കഴിഞ്ഞ ദിവസം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കുമെതിരെ ഭാവന രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു ചാനൽ ചർച്ചയിൽ...
ഈ പോസ്റ്റ് ആദ്യമായിട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്ന ആള്‍ക്കാരെ നോക്കി കഴിഞ്ഞാല്‍ കൃത്യമായിട്ട് അറിയാം ഇത് ആരാണ് തുടങ്ങിവെച്ചിരിക്കുന്നത്; പ്രകാശ് ബാരെ പറയുന്നു !
നടി ഭാവനയ്ക്കെതിരെ വസ്ത്രധാരണത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാംപെയ്ന് ആസൂത്രിതമെന്ന് നടന് പ്രകാശ് ബാരെ. പ്രമുഖ മാധ്യമത്തിന്റെ പങ്കെടുത്ത്...
നമ്മളെ ഒരാൾ കയറിപ്പിടിക്കുമ്പോൾ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല, അനുവാദമില്ലാത്ത സ്പർശനം ഒരു പെൺകുട്ടിയെ എത്രമാത്രം തളർത്തുമെന്ന് അവൾക്കു മാത്രമേ അറിയൂ; യുവ നടിമാരെ പിന്തുണച്ച് ശ്വേത മേനോൻ!
സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി നദി ശ്വേതാ മേനോൻ. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ നാം ഇപ്പോഴും...
അമ്മയെ ഒരു അറബിയുടെ വീട്ടിൽ ട്രാപ്പിലാക്കി, ആറ് മാസത്തിന് ശേഷമാണ് എന്റെ അമ്മയുടെ ശബ്ദം ഞാൻ കേൾക്കുന്നത്’ വിങ്ങിപ്പൊട്ടി അമ്മയെ കുറിച്ച് ജീവ ജോസഫ് പറഞ്ഞത് !
അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയും മറ്റും ആരാധകരുടെ മനം കവർന്ന...