എനിക്ക് അങ്ങനെ നോ പറയാന്‍ ഭയമൊന്നുമില്ല, ബ്യൂട്ടിഫുളായും ബ്രൂട്ടലി ആയും നോ പറയാം; അഹാന കൃഷ്ണ
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ...
വിവാഹ ശേഷം എല്ലാ രീതിയിലും മാറ്റമായിരുന്നു,ഞങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചത്; റിമ കല്ലിങ്കൽ
ശക്തമായ നിലപാടുകളിലൂടെ വാർത്തയിൽ നിറയാറുള്ള താരമാണ് റിമ കല്ലിങ്കൽ. വീട്ടിൽ തനിക്ക് നേരിട്ട വിവേചനത്തേക്കുറിച്ച് പറയാൻ പൊരിച്ച മീനിനെ കൂട്ടുപിടിച്ചത് വലിയ...
ചില സിനിമകൾ തുടങ്ങി കഴിയുമ്പോള്‍ മനസിലാകും കൈയ്യില്‍ നിന്നും പോയെന്ന് , ഇപ്പോള്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ പൈസപോക്കാണെന്ന് നമ്മളെ വിശ്വസിച്ച് നില്ക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല; ജയറാം
മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിലൂടെയാണ് ജയറാം സൂപ്പർ താരമായി മാറിയത്. മലയാളത്തിന് പുറമെ...
സങ്കടമല്ല ഒരു പിടപ്പാണ് ;പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എങ്ങനെയായിരിക്കും അവള് എന്നാണ് ചിന്ത; ! മകളുടെ വിവാഹ വിശേഷങ്ങൾ പറഞ്ഞ് ഇമോഷണലായി ആശ ശരതിന്റെ വീഡിയോ
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി....
പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയത്. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ ഉണ്ടായിരുന്നത്....
‘വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, എന്റെ സിനിമയുടെ ഡിഫക്ടുകൾ ഏറ്റവും കൂടുതൽ അറിയാവുന്നത് എനിക്കാണ്; പ്രിയദർശൻ
മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളിയായ സൂപ്പർ സംവിധായകൻ പ്രിയദർശൻ. മലയാളത്തിലും ബോളിവുഡിലും തമിഴിലും...
’19(1)(എ)’ മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
വിജയ് സേതുപതിയും നിത്യാ മേനോനും ഒരുമിച്ചെത്തിയ ’19(1)(എ)’ നാല്പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിചിതവും പ്രാദേശികവുമായ ഒരു...
നിവിൻ പോളി ചിത്രം തുറമുഖം ഒടിടിയിലേക്ക്? റിപ്പോർട്ട് ഇങ്ങനെ
നിവിൻ പോളി ചിത്രം തുറമുഖം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജീവ് രവി ചിത്രം സോണിലൈവിലായിരിക്കും സ്ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്....
ആംബുലന്‍സില്‍ എന്റെ പടവും വെച്ച് പോവുന്നൊരു രംഗമുണ്ട് അത് കട്ട് ചെയ്താണ് പോസ്റ്റാക്കിയത്; മകനാണ് ഇത് വിളിച്ച് അറിയിച്ചത് മരണവാർത്ത പ്രചരിച്ചതിനെക്കുറിച്ച് വിജയരാഘവൻ!
മലയാളികളുടെ ഇഷ്ട നടനാണ് വിജയരാഘവൻ. ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. വില്ലനായി അഭിനയിച്ച് പിന്നീട് സ്വഭാവിക കഥാപാത്രങ്ങളും ചെയ്യുകയായിരുന്നു...
പുണ്യ മാസത്തിൽ കുഞ്ഞതിഥിയെത്തി ; അമ്മയായ സന്തോഷം പങ്കുവെച്ച് ഷംന കാസിം ; ആശംസയുമായി ആരാധകർ
നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന്...
ഭർത്താവ് മരിച്ചപ്പോൾ താങ്ങായി നിന്ന ആളെ കല്യാണം കഴിച്ചു;! രണ്ടാം വിവാഹത്തെക്കുറിച്ച് നടി സിന്ധു
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സിന്ധു ശിവസൂര്യ. സിനിമയിലൂടെ തുടങ്ങി സീരിയല്‍ ലോകത്തെ മിന്നും താരമായി മാറുകയായിരുന്നു അവര്‍. . സ്നേഹസീമ,...
ഭദ്രന്റെ എല്ലാ ഡിമാൻഡും അംഗീകരിച്ചിരിച്ച് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ഗീതാഗോവിന്ദം പരമ്പര കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025