മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് തിയ്യതി പുറത്ത്
തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മാളികപ്പുറം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. ഇപ്പോഴിതാ...
ദൈവമേ എന്നെയൊന്ന് ഇവിടെ നിന്നും എടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു പോയിരുന്നു; ഡിംപൽ ഭാൽ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം...
കാത്തിരിപ്പുകൾക്ക് വിരാമം, മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് പ്രഖ്യാപിച്ചു
ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം ഇപ്പോഴും തീയറ്ററിൽ നിറഞ്ഞ പ്രദർശനം നേടി മുന്നേറുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ...
‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ? സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചു; സത്യൻ അന്തിക്കാട്
സിനിമയില്‍ ഇല്ലാത്ത ഡയലോഗിന്റെ പേരിലാണ് സംവിധായകൻ പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ക്രൂശിച്ചതെന്ന് സത്യന് അന്തിക്കാട്. ‘ബായ ബെട്ടിയിട്ട്’ എന്നൊരു ഡയലോഗ് സിനിമയില്‍...
‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നു; പുതു തലമുറ തെറ്റും ശരിയും മനസിലാക്കുന്നു’; ഇന്ദ്രൻസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേഷകരുടെ കൈയടി നേടുകയാണ് .ഇപ്പോഴിതാ...
ജിം കെനി’യായി മോഹന്‍ലാല്‍ എത്തുന്നു ; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച് ഭദ്രന്
മലയാളത്തില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന് ടീം. സ്ഫടികം പോലുളള ഇവരുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ്...
കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്; ‘പുഴ മുതല്‍ പുഴ വരെ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന് അബൂബക്കര്‍
സംവിധായകന് രാമസിംഹന് അബൂബക്കറിന്റെ പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 3 ന്...
ഗൂഗിളില്‍ നോക്കിയാല്‍ ആ ഫോട്ടോ കാണാം പക്ഷെ ഞാന്‍ അവ നോക്കാറില്ല, മേഘ്ന പറയുന്നു!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരത്തെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്....
‘മോഹൻലാൽ ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ട്, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല; ഷാജി കൈലാസ്
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം കടുവ, കാപ്പ, എലോണ്‍ എന്നീ സിനിമകളാണ് ഷാജി...
സുരാജ് വെഞ്ഞാറമൂട് ചിത്രം ‘എന്നാലും ന്റെളിയാ’ ഒടിടിയിൽ
സുരാജ് വെഞ്ഞാറമൂട്- സിദ്ദിഖ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘എന്നാലും ന്റെളിയാ’ ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഗായത്രി...
അയ്യപ്പൻ കടാക്ഷിച്ചു കോടികൾ കൊയ്തതിന് പിന്നാലെ മറച്ചുവെച്ച വമ്പൻ സർപ്രൈസ് പൊട്ടിച്ചു!
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. 2022 അവസാനമിറങ്ങിയ മാളികപ്പുറം 2023...
മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍, കഠിന പ്രയത്നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു; ശ്രീകുമാര്‍ മേനോന്
2022 അവസാനമിറങ്ങിയ മാളികപ്പുറം 2023 ലെ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന് തന്നെയാണ്...
Latest News
- ഗോട്ടിന്റ വമ്പന്‍ അപ്ഡേറ്റ് പുറത്ത് വിട്ട് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജ May 28, 2024
- വാക്ക് പാലിച്ച് സുരേഷ് ഗോപി, 10 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി നടന് May 28, 2024
- പായല്‍ കോട്ടും സ്യൂട്ടും ഒക്കെ ആയി നില്‍ക്കണം എന്ന് പറഞ്ഞതാണ്, സത്യമായും കാനിന്റെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു; അസീസ് നെടുമങ്ങാട് May 28, 2024
- നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ, അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം; ഷെയ്ന് നിഗം May 28, 2024
- പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ! May 28, 2024
- അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; സന്തോഷം പങ്കുവെച്ച് ജാന്‍വി കപൂര്‍ May 28, 2024
- ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ കാര്‍ ചേസിങ്; അന്തംവിട്ട് ആരാധകര്‍ May 28, 2024
- ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയ ഗായകന് May 28, 2024
- ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം; തെലങ്കാന സംസ്ഥാന ഗീതം കീരവാണി ചിട്ടപ്പെടുത്തരുത്, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സംഗീതജ്ഞര്‍ May 28, 2024
- വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ പറഞ്ഞു; മഞ്ജിമ മോഹന്‍ May 28, 2024