അത് ഓര്‍ത്തോ’ എന്ന് ദിലീപ് എന്നോട് പറഞ്ഞു ; ആ സിനിമയുടെ സെറ്റിൽ വെച്ച് ഉണ്ടായത് ; രഞ്ജന്‍ പ്രമോദ്
സിനിമ മേഖലയിൽ വാക്ക് തർക്കവും പിണക്കവുമൊക്കെ സർവ്വ സാധാരണമാണ് .ഇപ്പോഴിതാ നടന് ദിലീപുമായി ഉണ്ടായ തര്‍ക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തും...
ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, ; മമ്മൂട്ടിയെ കുറിച്ച് ജൂഡ്
ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ‘2018: Everyone Is A Hero’. ആദ്യമായി...
പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താല്‍ അവന് പടയോടെ തിയേറ്ററില്‍ വരും ‘ എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്, അത് ‘ കാര്യം നിസ്സാരമല്ല … ; 2018′ വിജയത്തില്‍ കുറിപ്പുമായി ബാലചന്ദ്ര മേനോന്
മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്താത്ത പ്രതിസന്ധി പരിഹരിക്കാൻ ഒരു സിനിമ ആവശ്യമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയിലൂടെ...
ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണ്, മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്നതും നീയാണ് ; പേളിയ്ക്ക് പിറന്നാൾ ആശംസകളുമായി ശ്രീനിഷ്
മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട്...
ആദ്യ ദിവസം ഷൈനിനെക്കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു;എന്തോ ഭാഗ്യത്തിനാണ് തല ആ ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്; മംമ്ത മോഹൻദാസ്
മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട് തോല്പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട്...
മമ്മൂട്ടിയുടെ ആ ചോദ്യം ഓസ്കാര്‍ അവാര്‍ഡിന് തുല്യമാണ്; രാജി പി മേനോന് പറയുന്നു
അവതാരികയും, അഭിനയത്രിയുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് രാജി പി മേനോന്. . ഡാനി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായത് കരിയറിലെ തന്നെ വലിയ...
അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ; അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തത് ഇതുകൊണ്ട് ; അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...
എന്റെ അഭിനിവേശം ഒരു പ്രൊഫഷനാക്കി മാറ്റുന്നു :ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; പുതിയ പ്രഖ്യാപനവുമായി അജിത്ത്
അഭിനയത്തിന് പുറമേ തമിഴ് നടന് അജിത്ത് കുമാറിന്റെ മോട്ടോര്‍ സൈക്കിളുകളോടും ബൈക്ക് റൈഡുകളോടുമുള്ള സ്നേഹം പ്രശസ്തമാണ്. ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന...
ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം...
എന്തായി വോയിസ് സത്യനാഥൻ ? ആ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിര്‍മാതാക്കള്‍ ;പുതിയ അപ്ഡേറ്റ് ഇങ്ങനെ
മാർക്ക് കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. ‘നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല....
എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു, അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി;’ വൈറലായി സൂരജിന്റെ വാക്കുകൾ
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു...
പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു; പക്ഷെ പാര്‍ഥിപന്റെ മറുപടി ഇതായിരുന്നു
തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീത. നാട്ടിൻ പുറത്തെ പെൺകുട്ടി ഇമേജിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീത അക്കാലത്ത് ഇത്തരത്തിൽ...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025