ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമെയുള്ളു?; പേളി മാണി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്....
സലിം കുമാറിന് വേണ്ടി ഡബ്ബ് ചെയ്ത് ദിലീപ്; 17 വർഷമായിട്ടും മനസിലാക്കിയിരുന്നില്ലെന്ന് ആരാധകർ
നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്....
ഭർത്താവിനൊപ്പം ആ സാഹസം! വീഡിയോയുമായി ഭാഗ്യ സുരേഷ്; ഇത്ര പ്രതീക്ഷിച്ചില്ല, ഞെട്ടിത്തരിച്ച് സുരേഷ്ഗോപിയും രാധികയും!
മലയാളികൾക്കേറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയ്ക്ക് നൽകുന്ന അതെ സ്നേഹം കുടുംബത്തിനും മക്കൾക്കും ആരാധകർ നൽകുന്നുണ്ട്. അടുത്തിയിടെയാണ് നടന്റെ...
എന്താ ലുക്ക് മമ്മൂട്ടിയാണെന്നാണ് വിചാരം? ഒരു മര്യാദൊക്കെ വേണ്ടേ ഇക്കാ?; വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി, വൈറലായി ചിത്രം
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ഒരു കഥ ഒരു നല്ല കഥ; ട്രെയിലർ പ്രകാശനം നടത്തി സജി നന്ത്യാട്ട്
പ്രസാദ് വാളാച്ചേരിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രെയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും...
വിവാഹം കഴിഞ്ഞ് ഒരുവർഷം സ്വാസിക വീണ്ടും വിവാഹിതയായി ; ആ നീക്കത്തിൽ കണ്ണുതള്ളി കുടുംബം! ഞെട്ടി താരങ്ങൾ
നടിയും അവതാരകയുമായ സ്വാസിക വിജയ് വീണ്ടും വിവാഹിതയായി. കഴിഞ്ഞ വർഷമായിരുന്നു ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ...
ആ ഷൂട്ടിങ് സെറ്റിൽ വെച്ച് കാവ്യ മാധവനും സംവൃത സുനിലും ഒന്നിച്ചെത്തി? പിന്നിട് സംഭവിച്ചത്? ആ ചിത്രം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...
ഒരുപാട് സിനിമയിൽ ഉണ്ടെങ്കിലും കാണുന്നവർക്ക് ഞങ്ങളുടെ കോമ്പോ ബോറടിക്കുന്നില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം; ആ നടനെ കുറിച്ച് മീന
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം...
ബാലഭാസ്കറിന്റെ മരണം; നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ്!!; വൈറലായി പോസ്റ്റ്
അപ്രതീക്ഷിത മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റേത്. 2018ലാണ് അദ്ദേഹവും മകളും മരണപ്പെടുത്തത്. എന്നാൽ ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും ദുരൂഹതയുണ്ടെന്നു സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള...
ഒട്ടും പ്രതീക്ഷിക്കാതെ ജയറാമിന്റേന്ന് നല്ല ചവിട്ട് കിട്ടി, ഇപ്പോഴും ആ വേദനയുണ്ട്, ഇന്ദ്രൻസ് വർഷാവർഷം ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്; സംവിധായകൻ അനിയൻ
ജയാറാം നായകനായി എത്തിയ, ബോക്സ് ഓഫീസിൽ ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു കാവടിയാട്ടം. അനിയൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി...
ശരീരം മെലിഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച് അവശനായി തോന്നിക്കുന്ന നിലയിൽ മണിയൻ പിള്ള രാജു; ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകർ; വൈറലായി വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
ഒന്നും അറിഞ്ഞുകൊണ്ടല്ല സംഭവിച്ചുപോയെന്ന് മഞ്ജു വാര്യർ; 46 വയസിൽ അത് നടന്നു; ദിലീപിനെ ഞെട്ടിച്ച് നടി!!
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമ പോലൊരു ലോകത്തം നാൽ പതിറ്റാണ്ടുകളോളം പിടിച്ചു നിൽക്കുക,...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025