മധുരരാജയ്ക്ക് ശേഷം വീണ്ടും ഐറ്റം സോഗുമായി സണ്ണി ലിയോണ്‍ മലയാളത്തില്‍!
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രത്തിലെ ഗാനം എത്തി. സൂരജ് സണ്‍ ആണ് ചിത്രത്തിലെ...
ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുന്നത് കെഎസ് ചിത്രയോ?!; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്?; ചര്‍ച്ചായായി റിപ്പോര്‍ട്ടുകള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ബിജെപി. ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ നേട്ടം കൊയ്യാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക്...
അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ട്; വീണ്ടും വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി
ഓരോ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്കി കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബന് സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഹരിപ്രശാന്ത്. ആട് 2 എന്ന ചിത്രത്തിലൂടെ...
മലര് മിസും ജോര്‍ജും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ചിത്രം ഫെബ്രുവരിയിലെത്തും!
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനമികവില്‍ നിവില്‍ പോളി പ്രധാനവേഷത്തിലെത്തി തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പ്രേമം. 2015ലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. തമിഴ്നാട്ടിലും ചിത്രത്തിന് വന്‍സ്വീകാര്യതയാണ്...
സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്; സ്വാസികയുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് നടന്
ജനുവരി 24 ന് ആയിരുന്നു മലയാളിപ്രേക്ഷകരുടെ പ്രിയ നടി സ്വാസിക വിജയിയും പ്രേം ജേക്കബും വിവാഹിതരായത്. തിരുവനന്തപുരത്ത് വെച്ച് ബീച്ച് വെഡ്ഡിങ്ങായിരുന്നു...
സ്വാസികയുടെ വിവാഹതസ്ക്കാരത്തിനിടെ സീരിയലിലെ ഭര്‍ത്താക്കന്മാതെ പരിചയപ്പെടുച്ചി മാന്‍വി; വൈറലായി വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക....
‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയാണ് പാടിയത് എന്ന് അറിയില്ലായിരുന്നു; ലാലേട്ടന്റെ സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം!; അഭയ ഹിരണ്മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ...
എന്റെ സിനിമ കാണമെന്ന് നിര്‍ബന്ധമില്ല പക്ഷേ വോട്ട് ചെയ്യുക എന്നത് നിര്‍ബന്ധമാണ്, വോട്ടുചെയ്യുന്നത് പാര്‍ട്ടി നോക്കിയല്ലെന്നും വ്യക്തികളെ നോക്കിയാണെന്നും ടൊവിനോ തോമസ്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ തൃക്കാക്കര ഭാരതമാതാ കോളേജില്‍ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞ...
വിവാഹം കഴിഞ്ഞ കാര്യം മറച്ചുവെക്കുന്ന നിരവധി മലയാളി നടിമാരുണ്ട്, അവര്‍ക്ക് അത് പുറത്തു പറയാന്‍ പേടിയാണ്; ഗ്രേസ് ആന്റണി
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗ്രേസിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഷൈന്‍...
ഞാന്‍ ഹിന്ദുവും പ്രേം ക്രിസ്ത്യാനിയും…വീട്ടില്‍ പറഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം ഇങ്ങനെ!; തുറന്ന് പറഞ്ഞ് സ്വാസിക
കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. തന്റെ വിവാഹത്തെ കുറിച്ച്...
മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. പക്ഷെ പരമാവധി ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു; വീണ്ടും വൈറലായി മനോജ് കെ ജയന്റെ വാക്കുകള്‍
ആരാധകരെ ഏറെ ഞെട്ടിച്ച വേര്‍പിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ല്‍ ഇരുവരും വേര്‍പിരിയുകയും...
Latest News
- ഗോട്ടിന്റ വമ്പന്‍ അപ്ഡേറ്റ് പുറത്ത് വിട്ട് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജ May 28, 2024
- വാക്ക് പാലിച്ച് സുരേഷ് ഗോപി, 10 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി നടന് May 28, 2024
- പായല്‍ കോട്ടും സ്യൂട്ടും ഒക്കെ ആയി നില്‍ക്കണം എന്ന് പറഞ്ഞതാണ്, സത്യമായും കാനിന്റെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു; അസീസ് നെടുമങ്ങാട് May 28, 2024
- നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ, അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം; ഷെയ്ന് നിഗം May 28, 2024
- പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ! May 28, 2024
- അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; സന്തോഷം പങ്കുവെച്ച് ജാന്‍വി കപൂര്‍ May 28, 2024
- ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ കാര്‍ ചേസിങ്; അന്തംവിട്ട് ആരാധകര്‍ May 28, 2024
- ഗായകന് ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയ ഗായകന് May 28, 2024
- ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം; തെലങ്കാന സംസ്ഥാന ഗീതം കീരവാണി ചിട്ടപ്പെടുത്തരുത്, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സംഗീതജ്ഞര്‍ May 28, 2024
- വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ പറഞ്ഞു; മഞ്ജിമ മോഹന്‍ May 28, 2024