പ്രേക്ഷകപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ഈ നടന്!; നടിമാരുടെ ലിസ്റ്റ് ഞെട്ടിച്ചു!
അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരും നടന്മാരുമുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍...
രേണു നിധിപോലെ സൂക്ഷിച്ച് ആ ബാഗ്!!! രേണുവിന്റെ ആ ആഗ്രഹം നിറവേറ്റാൻ ലക്ഷ്മി നക്ഷത്രയുടെ ഉറപ്പ് ! ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്ന് സോഷ്യൽമീഡിയ…
നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഏവരെയും വിട്ടുപിരിഞ്ഞിട്ട് ആറ് മാസം പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും...
എനിക്ക് ആര്‍ത്തി അവസാനിച്ചിട്ടില്ല, ഇപ്പോഴും ആ ആഗ്രഹം പൂര്‍ത്തിയായിട്ടില്ല; മമ്മൂട്ടി
മലയാളികളുടെ പ്രിയനടനാണ് മമ്മൂട്ടി. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ‘കാതല്‍’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്ലറും’, അതിന് തൊട്ടുപിന്നാലെ ‘ഭ്രമയുഗം’ ടീസറും എത്തിയതോടെ...
സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നു… തുറന്നു പറയാൻ പറ്റില്ല! ഞാൻ സാക്ഷിയാണ്.. ഞെട്ടിച്ച് ഇടവേള ബാബു
2023ല്‍ എടുത്തുപറയത്തക്ക വിജയങ്ങളൊന്നും `നടൻ ദിലീപിനെ സംബന്ധിച്ച് ഉണ്ടായില്ല എന്ന് തന്നെ പറയാം. പോരാത്തതിന് തുടര്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് നടന് വീഴുകയും...
നയന്‍താരയും വിഘ്നേഷും വേര്‍പിരിയും! ഞെട്ടിച്ച് ജ്യോത്സ്യന്റെ പ്രവചനം
തെന്നിന്ത്യന്‍ സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വാര്‍ത്താ പ്രാധാന്യം നേടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. പ്രഭാസ്, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം...
സ്വാസികയ്ക്ക് വിവാഹം; ചെക്കന് നീന്തൽ അറിയുമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വാസിക!!!
ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രംഗത്തുണ്ട്....
ആ ചിത്രം പങ്കുവെച്ച് ശ്രീകുമാർ; ലാലേട്ടാ വേണ്ടാ; പൊങ്കാലയിട്ട് ആരാധകർ!!
മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മോഹൻ ലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിന്റെ അഭിനയ മികവിനെ...
പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം ടി സാഹിത്യം വരേണ്യസാഹിത്യം!; ജോയ് മാത്യു
മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന് ഉണ്ടെങ്കില്‍ അത് എംടി വാസുദേവന്‍ നായരാണെന്ന് നടന് ജോയി മാത്യു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍...
ഡബ്ബിംഗിനായി ഓട്ടോറിക്ഷയില്‍ എത്തി ധ്യാന്‍ ശ്രീനിവാസന്; വീഡിയോയുമായി വിനീത്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ ചേട്ടന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ ഓട്ടോ വിളിച്ചെത്തിയിരിക്കുകയാണ് അനിയന്...
ആര്‍ക്കും അറിയാത്ത അന്യഭാഷാ സിനിമകള്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ കൊണ്ടിടുന്നു, പിന്നെ എങ്ങനെ മലയാള സിനിമകള്‍ ഇവിടെ റിലീസ് ചെയ്യും?; വിജയ് ബാബു
അധികമാര്‍ക്കും അറിയാത്ത അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനെതിരെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തിയേറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി...
‘സാധ്യമായതെല്ലാം നമ്മള് ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും’; വൈറലായി എലിബത്തിന്റെ കുറിപ്പ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല.. സുരേഷ് ഗോപിയെക്കുറിച്ച് ജയറാം
ഇനി നാലു ദിവസങ്ങള്‍ കൂടിയേ വിവാഹത്തിനുള്ളൂ. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് കഴിഞ്ഞ...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024