സ്നേഹം നിറമുള്ളതാണ്; പ്രണയ ദിനത്തിൽ കിയാര പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതയായത്. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. പ്രണയ ദിനത്തിൽ...
34 വർഷം മുമ്പ് ഗൗരി ഖാന് നൽകിയ ആദ്യ പ്രണയസമ്മാനം ……. വെളിപ്പെടുത്തി ഷാരൂഖ്
ബോളിവുഡിൽ ‘കിംഗ് ഓഫ് റൊമാൻസ്’ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രാജ്ഞി ഗൗരി ഖാനെ സ്നേഹിക്കുന്ന കാര്യത്തിലും അദ്ദേഹം ആ...
വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറും’; യാമി ഗൗതം
ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിലൊരാളാണ് യാമി ഗൗതം. ഇപ്പോഴിതാ വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് നടി...
രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്കെതിരെ ബ ലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്കെതിരെ...
ഷാരൂഖ് ഖാന്റെ പത്താന് 900 കോടി ക്ലബ്ബില്‍
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ്...
ലൈംഗികത വികാരമാണ്, ഒരു വിലക്കല്ല! മനുഷ്യരുടെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗികത; നടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
ലൈംഗികതയോടുള്ള മനോഭാവം തിരുത്തിക്കുറിക്കേണ്ട സമയമായെന്ന് നടി വിദ്യബാലന്. എന്നും മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗീകത, അത് വിവാഹ ബന്ധത്തിലൂടെ...
‘പാവം ആമിര്‍ ഖാന്…നാല് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു’; ആമിര്‍ ഖാനെ പരിഹസിച്ച് കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം...
കിംഗ് ഖാന്റെ പുത്തന്‍ വാച്ചും വിലയും അത്ര നിസാരമല്ല; വില കേട്ട് അമ്പരന്ന് ആരാധകര്‍
നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു ‘പത്താന്’. റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്പോള്‍ 887 കോടിയുമായി...
തനിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ കെട്ടി പണം കളയാതെ അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ദരിദ്രരെ സഹായിക്കാനും ഉപയോഗിക്കൂ…; സോനു സൂദ്
ബോളിവുഡ് നടന് സോനു സൂദിന്റെ പേരില്‍ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും അതിര്‍ത്തിയില്‍ ക്ഷേത്രം നിര്‍മ്മിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന് രംഗത്ത്. തനിക്ക് വേണ്ടി...
നയൻതാര തരംഗം തീർത്തു, അടുത്ത സെലിബ്രിറ്റി ദമ്പതികളും വിവാഹ വീഡിയോ ഒ ടി ടി യ്ക്ക് വിറ്റു?
നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം പകിട്ടു ചോരാതെ നെറ്റ്ഫ്ളിക്സിൽ ഡോക്യുമെന്ററിയായി എത്തുമെന്നാണ് പറഞ്ഞത് . നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധായകൻ ഗൗതം മേനോനാണ്...
പ്രകാശ് രാജിന്റെ ‘നോൺസെൻസ് ഫിലിം’ എന്ന പരാമർശത്തിന് അന്ധകർ രാജ് എന്ന് വിവേക് അഗ്നിഹോത്രിയുടെ മറുപടി
നടനും രാഷ്ട്രീയ നേതാവുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ നടന്ന ലൈവ്...
പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള് ആയി; പത്താനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ഇപ്പോഴിതാ പത്താനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളണ്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024