ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ… ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു; കങ്കണയുടെ ട്വീറ്റ് ശ്രദ്ധ നേടുന്നു
ഷാരൂഖാൻ ചിത്രം ‘പഠാന്’ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ 300 കോടിയില്‍...
കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആരാധകരെയും...
സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ വൈറൽ
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...
കുർത്തയും പൈജാമയും ധരിച്ച് അഭിഷേകും അമിതാഭ് ബച്ചനും, മഞ്ഞ നിറത്തിലുള്ള സൽവാറണിഞ്ഞ് ജയ; ആഘോഷ ചിത്രങ്ങൾ പുറത്ത്
അമിതാഭ് ബച്ചന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ബസന്ത് പഞ്ചമി...
പത്താന് ഒരു അപകടകരമായ ദൗത്യത്തിലാണ്… ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തു പറയരുത്; നടിയുടെ പോസ്റ്റ് കണ്ടോ?
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പത്താന് സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നൂറ് കോടി കളക്ഷന്‍...
ബ്ലാക്ക് ഡ്രെസ് അണിഞ്ഞ് എലഗന്റ് ലുക്കിൽ സുഹാന; ഷാരൂഖാൻ നൽകിയ കമന്റ് കണ്ടോ?
മകൾ സുഹാനയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത് ഷാരൂഖാൻ. ദുബായിലെ ഹോട്ടൽ അറ്റ്ലാന്റിസിന്റെ ലോഞ്ചിനായെത്തിയതാണ് സുഹാന. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും...
അതിഗംഭീര ആക്ഷൻ രംഗങ്ങൾ, പഠാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ഷാരൂഖ് ഖാൻ ചിത്രം പഠാൻ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ കരിയര്‍...
അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത്; താരദമ്പതികളുടെ മകൾക്കെതിരെ സൈബര്‍സദാചാരവാദികള്‍
അജയ്ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. നൈസ,സുഹൃത്തുക്കളായ...
വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില് വീണ്ടും ഒന്നിക്കും, അതുവരെ ഹൃദയഭേദകമെന്ന് സുശാന്തിന്റെ സഹോദരി പ്രിയങ്ക
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. നടന്റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്. സുശാന്തും തന്റെ...
കുനിഞ്ഞ് നിന്ന് ചെരുപ്പ് എടുക്കാന്‍ മടി, അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ട് തന്റെ ചെരിപ്പ് എടുപ്പിച്ച് സോനം കപൂർ; സോഷ്യൽ മീഡിയയിൽ വിമർശനം
ബോളിവുഡ് നടി സോനം കപൂർ തന്റെ വിശേഷങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്.. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്. സോനം കപൂറിന്റെ...
ട്രെയിന്‍ ഫുട്ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്; സോനു സൂദിന് വിമര്‍ശനം
നടന് സോനു സൂദിന് വിമര്‍ശനം. ട്രെയ്നില്‍ ഫുട്ബോര്ഡില് ഇരുന്ന് യാത്ര ചെയ്ത സംഭവത്തിലാണ് നടനെതിരെ വിമർശനം ഇങ്ങനെ യാത്ര ചെയ്യുന്നത് അപകടം...
മരണത്തിന് തൊട്ടുമുമ്പുള്ള സുശാന്തിന്റെ വീഡിയോ പുറത്ത്, റിയയാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്ന് കമന്റുകള്‍
ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ്...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024