Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പല നിര്‍മ്മാതാക്കളും സാമ്പത്തികമായി തകരാനുണ്ടായ സാഹചര്യം ഇതാണ്!, അതിന്റെ കാരണക്കാര്‍ ഇവരാണ്
By Vijayasree VijayasreeSeptember 30, 2022മലയാള സിനിമയില്‍ പല നിര്‍മ്മാതാക്കളും സാമ്പത്തികമായി തകരാനുണ്ടായ സാഹചര്യവും അതിന്റെ കാരണക്കാരെയും കുറിച്ച് വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്ട്രോളര് പൂജപ്പുര രാജന്. ഒരു...
News
രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
By Vijayasree VijayasreeSeptember 29, 2022രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ആദ്യ ഭാഗം ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍...
Malayalam
മലയാള സിനിമയില്‍ ലുക്കിന് പ്രധാന്യമില്ല, തന്നെ കാണാന്‍ നല്ല ഭംഗിയുള്ളതു കൊണ്ട് തന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeSeptember 29, 2022മലയാള സിനിമയില്‍ ലുക്കിന് പ്രധാന്യമില്ലെന്ന് ദുല്‍ഖര്‍ സല്മാന്. തന്നെ കാണാന്‍ നല്ല ഭംഗിയുള്ളതു കൊണ്ട് തന്നെ ആരും സീരിയസ് കാണുന്നില്ല എന്ന്...
Malayalam
ദിലീപ്- അരുണ്‍ ഗോപി ചിത്രത്തില്‍ ബോളിവുഡ് താരം ദിനോ മോറിയയും; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeSeptember 29, 2022രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെയാണ് ആരംഭിച്ചത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്...
News
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വേര്‍പിരിയുന്നു?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്വീറ്റുകള്‍
By Vijayasree VijayasreeSeptember 29, 2022ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. ദീപികയും രണ്‍വീറും വേര്പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്...
News
എന്റെ രണ്ടാനച്ഛനെ പോലെയാണ് അദ്ദേഹം; ഷാരൂഖ് ഖാനെ കുറിച്ച് വാചാലയായി അനന്യ പാണ്ഡെ
By Vijayasree VijayasreeSeptember 29, 2022ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഷാരൂഖാനും ഗൗരിയും. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങളിലും ഗൗരിയും ഉണ്ടായിരുന്നു....
Malayalam
പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമാണ്; ആ സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്
By Vijayasree VijayasreeSeptember 29, 2022അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പുറത്തെത്തിയ താരമാണ് അനുപമ പരമേശ്വരന്. പ്രേമത്തില്‍ അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ...
News
പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി ജേതാവുമായ കൂലിയോ അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ ബന്ധുക്കള്‍
By Vijayasree VijayasreeSeptember 29, 2022പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. കൂലിയോയുടെ സുഹൃത്തും മാനേജരുമായ...
News
‘ഉത്തര്‍പ്രദേശില്‍ ലതാ മങ്കേഷ്ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ വീണ’; പ്രൈമറി സ്കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറും; പ്രതികരണവുമായി പ്രകാശ് രാജ്
By Vijayasree VijayasreeSeptember 29, 2022കഴിഞ്ഞ ദിവസം, ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ 93ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമന് ‘വീണ’യാണ് ഉത്തര്‍പ്രദേശ്...
News
ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല, വ്യക്തിപരമായി ഇടതുപക്ഷ ചായ്വുള്ള ഒരാളാണ് താനെന്ന് സെയ്ഫ് അലി ഖാന്
By Vijayasree VijayasreeSeptember 29, 2022വ്യക്തിപരമായി ഇടതുപക്ഷ ചായ്വുള്ള ഒരാളാണ് താനെന്ന് ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്. ‘വിക്രം വേദ’യിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
News
ഹ്യൂ ജാക്ക്മാന് വീണ്ടും വോള്വറിനാകും; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeSeptember 28, 2022ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രമാണ് ‘വോള്വറിന്’. മാര്‍വലിന്റെ എക്സ് മെന്‍ ഫ്രാഞ്ചൈസിയില്‍ കഥാപാത്രമായെത്തിയത് നടന് ഹ്യൂ ജാക്ക്മാനായിരുന്നു. ‘ലോഗന്’ എന്ന സിനിമയ്ക്ക്...
News
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ഐശ്വര്യ റായ് അല്ല, അത് ഈ താരം; പൊന്നിയിന്‍ സെല്വന് താരങ്ങളുടെ പ്രതിഫലം കേട്ടോ
By Vijayasree VijayasreeSeptember 28, 2022ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവെ സിനിമയിലെ താരങ്ങളുടെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025