Vijayasree Vijayasree
Stories By Vijayasree Vijayasree
News
തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍
By Vijayasree VijayasreeDecember 6, 2022നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിശാല്‍. യാത്രകളും ജീവകാരുണ്യപ്രവര്ത്തനങ്ങളുമെല്ലാമായി സജീവമാണ് അദ്ദേഹം. ഇനി പോലീസ് വേഷത്തിലെത്തുന്ന ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി...
News
‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeDecember 6, 2022പൊങ്കലിന് അജിത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ‘തുനിവ്’. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രമാണിത്....
News
പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ
By Vijayasree VijayasreeDecember 6, 2022ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോള്‍ തന്റെ കരിയറിലെ 108 മത്തെ സിനിമ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം. അനില്‍...
Malayalam
എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു, അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി; കുട്ടിക്കാല ഓര്‍മ്മ പങ്കുവെച്ച് നവ്യ നായര്‍
By Vijayasree VijayasreeDecember 6, 2022മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
തിയേറ്ററില്‍ വെച്ച് കുഞ്ഞു കരഞ്ഞാലും തിയേറ്റര്‍ വിടേണ്ട; ‘ക്രൈയിംങ് റൂം’ ഒരുക്കി കെഎസ്എഫ്ഡിസി
By Vijayasree VijayasreeDecember 6, 2022സിനിമയ്ക്കിടെ കുഞ്ഞു കരയുന്നതു കാരണം സിനിമ കാണാന്‍ തിയേറ്ററിലേയ്ക്ക് പോകാന്‍ മടിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ മടിക്കുകയോ തിയേറ്റര്‍...
Malayalam
സൂരറൈ പോട്രിലെ ബൊമ്മിയാകാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു, പക്ഷേ ആ കഥാപാത്രം കിട്ടിയില്ല; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeDecember 6, 2022സൂര്യ നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ മലയാളി നായികയായ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയിരുന്നത്. എന്നാല്‍...
News
ബിടിഎസിന്റെ ചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി സീരീസ് വരുന്നു; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeDecember 6, 2022ലോകം മുഴുവന്‍ ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ഏറെ ആകാംക്ഷയോടെയാണ് ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ഇതാ...
News
ദക്ഷിണ കൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് കൗമാരക്കാരെ പരസ്യമായി വെ ടിവെച്ച് കൊ ന്ന് ഉത്തര കൊറിയ
By Vijayasree VijayasreeDecember 6, 2022വിചിത്രമായ ശിക്ഷാ രീതികള്‍ കൊണ്ടും നിയമങ്ങള്‍ കൊണ്ടുമെല്ലാം കേട്ടു കേള്‍വിയുള്ള പേരുകളില്‍ ഒന്നാണ് ഉത്തരകൊറിയയും ഇവിടുത്തെ ഏകാധപതി കിം ജോങ് ഉന്നും....
Malayalam
ഇടയ്ക്ക് നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം, ചിലപ്പോള്‍ ഒരു പേപ്പര്‍ വിരിച്ച് ഉറങ്ങുന്നത് കാണാം; ഷൈനിനെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeDecember 6, 2022വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ ഷൈനിന്റെ വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ്...
News
ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത് നടി ദീപിക പദുകോണ്‍
By Vijayasree VijayasreeDecember 6, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ...
News
നാലു വര്‍ഷത്തിനു ശേഷം സ്ക്രീനിലേയ്ക്ക് തിരിച്ചെത്തി അനുഷ്ക ശര്‍മ്മ; ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeDecember 6, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അനുഷ്ക ശര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
കാശ്മീര്‍ ഫയല്‍സ് ആരെയൊക്കെയോ സന്തോഷിപ്പിക്കാനായി മേളകളിലേയ്ക്ക് തിരുകിക്കയറ്റിയത്; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeDecember 6, 2022അന്താരാഷ്ട്ര സിനിമാമേളകളില്‍ കാണിക്കാന്‍ അതിനൊത്ത നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. അതിനു പകരം സിനിമാതിരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഗോവ...
Latest News
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025