Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ചയാകാം; ഫിലിം ചേംബര്‍
By Vijayasree VijayasreeDecember 3, 2022കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ ‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ചയാകാമെന്ന് ഫിലിം ചേംബര്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി അടുത്ത ദിവസം...
News
ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര് 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 3, 2022പൃഥ്വിരാജിന്റെ സംവിധായനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ചിരഞ്ജീവി നായകനായി എത്തിയ ‘ഗോഡ്ഫാദര്’....
News
കോണിപ്പടിയില്‍ നിന്നു വീണ് ഗായകന് ജുബിന്‍ നൗട്ടിയാലിന് പരിക്ക്
By Vijayasree VijayasreeDecember 3, 2022പ്രശസ്ത ബോളിവുഡ് ഗായകനായ ജുബിന്‍ നൗട്ടിയാലിന് പരിക്ക്. കോണിപ്പടിയില്‍ നിന്നു വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു സംഭവം. ഉടനെ...
News
പ്രമുഖ ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു
By Vijayasree VijayasreeDecember 3, 2022പ്രമുഖ ഒഡിയ നടിയായ ഝരണ ദാസ്(77)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 1945ല്‍ ജനിച്ച ഝരണ ഓള് ഇന്ത്യ റേഡിയോയില്‍...
Malayalam
കൈകൊട്ടരുത്, താളം പിടിക്കരുത്, ഇത്ര സമയത്തിന് അപ്പുറത്തേക്ക് പാടാന്‍ പറ്റില്ല; മുന്‍ ഭര്‍ത്താവ് വലിയ സാഡിസ്റ്റ് ആയിരുന്നുവെന്ന് വൈക്കം വിജയലക്ഷ്മി
By Vijayasree VijayasreeDecember 3, 2022വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍...
Malayalam
മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി മഞ്ജു വാര്യര്‍; വിവരങ്ങള്‍ പുറത്ത് വിട്ട് പല്ലിശ്ശേരി
By Vijayasree VijayasreeDecember 3, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
അവതാര്‍ 2വിന്റെ വിലക്ക് നീക്കി; ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും
By Vijayasree VijayasreeDecember 3, 2022ഭാഷാഭേദമന്യേ ലോകസിനിമാപ്രേമികള്‍ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍ 2. കഴിഞ്ഞ ദിവസം, ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വിതരണക്കാരുടെ...
Malayalam
യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeDecember 3, 2022നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാലചന്ദ്രമേനോന്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് അദ്ദേഹം. 2018ല്‍...
Malayalam
തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതു; എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി
By Vijayasree VijayasreeDecember 3, 2022ഗായകന് എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി. ബോള്‍ഗാട്ടി പാലസിന് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത...
Malayalam
എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും; ജയസൂര്യയുടെ കൈപിടിച്ച് മുത്തശ്ശി
By Vijayasree VijayasreeDecember 2, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താര ജാഡകള്‍...
Malayalam
വന്‍ അംഗീകാരം സ്വന്തമാക്കി സുരേഷ് ഗോപിയുടെ മകള്‍; ആശംസകളുമായി മലയാളികള്‍
By Vijayasree VijayasreeDecember 2, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ...
Malayalam
സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നത്; ഏറ്റവും കഷ്ടപ്പെട്ടത് ആ നടന് ഡബ്ബ് ചെയ്യാന്‍ വേണ്ടി
By Vijayasree VijayasreeDecember 2, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025