Vijayasree Vijayasree
Stories By Vijayasree Vijayasree
News
താന്‍ കോസ്മെറ്റിക് സര്ജറിയ്ക്കെതിരാണ്; ഇതുവരെ എത്രത്തോളം സര്‍ജറികള്‍ ജാക്വിലിന് ചെയ്തിട്ടുണ്ടെന്ന് ട്രോളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 7, 2022കോസ്മെറ്റിക് സര്‍ജറിയെ കുറിച്ച് സംസാരിച്ച നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ട്രോള്‍. 2006ല്‍ നടി മിസ് യൂണിവേഴ്സ് ശ്രീലങ്ക ആയിരുന്നു. ജാക്വിലിനോട് ചോദിച്ച...
News
പത്ത് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി സൂര്യ വീണ്ടും ‘സിക്സ് പാക്ക് ലുക്കി’ലേയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeDecember 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യ-സിരുത്തൈ ശിവ...
News
മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്; ജെയുമായി ബന്ധപ്പെട്ട ഗോസിപ്പുകളെ കുറിച്ച് അഞ്ജലി
By Vijayasree VijayasreeDecember 7, 2022വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ േ്രപക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി. സിനിമയില്‍ സജീവമായിരുന്ന കാലത്ത് നടന് ജെയുമായി അഞ്ജലി...
News
അവഗണിച്ചിട്ടും ആര്യന് ഖാന്റെ പുറകെ ഇങ്ങനെ നടക്കാന്‍ നാണമില്ലേ…; അനന്യ പാണ്ഡേയെ ശകാരിച്ച് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
By Vijayasree VijayasreeDecember 7, 2022നിരവധി ആരാധകരുള്ള താരമാണ് അനന്യ പാണ്ഡേ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്....
News
ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ബള്‍ബ്…!; അക്ഷയ് കുമാര്‍ ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 7, 2022അക്ഷയ് കുമാര്‍ നായകനായി എത്തുന്ന മറാഠി ചിത്രമാണ് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’. താരം നായകനാകുന്ന ആദ്യ മറാഠി ചിത്രം...
News
അന്തരിച്ച നടന് ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങുമായി നടന് വിഷ്ണു വിശാല്‍, മകളുടെ ഭാവിയിലെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും താരം
By Vijayasree VijayasreeDecember 7, 2022രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ഹരി വൈരവന് മരണപ്പെടുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം...
Malayalam
‘ഹിഗ്വിറ്റ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദം; ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം
By Vijayasree VijayasreeDecember 7, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘ഹിഗ്വിറ്റ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഈ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിലിം...
Malayalam
രണ്ടും കല്പ്പിച്ചിറങ്ങി മഞ്ജു വാര്യര്‍; നടിയുടെ കരിയറില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്…
By Vijayasree VijayasreeDecember 7, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
പരാതി ഡബ്ല്യുസിസിയില്‍ പോയി പറയുന്നത് എന്തിന്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ; തുറന്ന് പറഞ്ഞ് സ്വാസിക
By Vijayasree VijayasreeDecember 7, 2022മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള വ്യക്തിത്വം കൂടിയാണ് സ്വാസികയുടേത്. ഇപ്പോഴിതാ...
News
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത് – വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസിന്’; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeDecember 7, 2022തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് – അജിത്ത് ചിത്രങ്ങള്‍ക്കായി. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്. ഇപ്പോള്‍...
Malayalam
അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് നില്ക്കാന് പെണ്‍കുട്ടികള്‍ക്ക് എങ്ങനെ മനസ് വരുന്നു?; കുറിപ്പുമായി സരയൂ മോഹന്‍
By Vijayasree VijayasreeDecember 7, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സരയൂ മോഹന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്....
News
കൂടെ അഭിനയിക്കാന്‍ ഒരു അവസരം തരുമോ; വിജയ് സേതുപതിയെ ഫോണില്‍ വിളിച്ച് ജാന്‍വി കപൂര്‍
By Vijayasree VijayasreeDecember 7, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തമിഴ് നടന് വിജയ് സേതുപതിയ്ക്കൊപ്പം...
Latest News
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025