Vijayasree Vijayasree
Stories By Vijayasree Vijayasree
News
സ്വത്ത് പണയം വെച്ച് 21 കോടിയുടെ ലോണ്‍ എടുത്ത് പ്രഭാസ്; നടന് എന്ത് പറ്റിയെന്ന് തിരക്കി ആരാധകര്‍
By Vijayasree VijayasreeDecember 27, 2022തെലുങ്കില്‍ മാത്രമല്ല, ഇന്ന് തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിന്റെ കരിയര്‍ തന്നെ മാറി മറിയുന്നത്....
News
ഒരു ഫീമെയ്ല്‍ പ്രൊഡ്യൂസറായ താന്‍ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല, അത്രയും ബുദ്ധിമുട്ടുകളാണ്; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്
By Vijayasree VijayasreeDecember 27, 2022നടിയെന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
News
ചിത്രത്തിന് ജിന്ന് എന്ന് പേരിട്ടപ്പോഴേ എല്ലാവരും വിലക്കി, ഉണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയല്ല; പരിഹാര മാര്‍ഗം തേടി ജോത്സ്യന്റെ അടുക്കല്‍ പോയി; തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeDecember 27, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്. അദ്ദേഹത്തിന്റെ ‘ജിന്ന്’ എന്ന ചിത്രം ഡിസംബര്‍ 30ന് റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ഒരു...
News
ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല; തുറന്ന് പറഞ്ഞ് യമുന
By Vijayasree VijayasreeDecember 27, 2022നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. 2020 ല്‍ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍...
News
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നത് അറിവില്ലായ്മ, അന്യ ഭാഷകള്‍ പഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്; ഈ നീക്കത്തെ വളരെ ശക്തിയായി എതിര്‍ക്കുമെന്ന് കമല്ഹാസന്
By Vijayasree VijayasreeDecember 27, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കമല്ഹാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനൊപ്പം...
News
എന്നാല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ലളിതമായ ആത്മഹത്യയല്ല, സുശാന്തിന്റെ അഭിഭാഷകന്
By Vijayasree VijayasreeDecember 27, 2022കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകം ആണെന്നുമുള്ള ആരോപണവുമായി മോര്‍ച്ചറി ജീവനക്കാരന് രൂപ്കുമാര്‍...
News
തെളിവില്ലാതെ ഒന്നും പറയാറില്ല; ‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ്
By Vijayasree VijayasreeDecember 27, 2022‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. തെളിവില്ലാതെ ഒന്നും പറയാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന്...
News
തമിഴകത്തെ ഒന്നാം നമ്പര്‍ താരമാണ് വിജയ്, അജിത്തിനേക്കാള്‍ വലിയ താരം; പ്രസ്താവനയോട് പ്രതികരിച്ച് തൃഷ കൃഷ്ണന്
By Vijayasree VijayasreeDecember 27, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണന്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ തമിഴ് സിനിമ ലോകത്തെ ഏറ്റവും വലിയ...
News
വോള്‍വോ എക്സ് സി 90 എസ്യുവി സ്വന്തമാക്കി ബേസില്‍ ജോസഫ്
By Vijayasree VijayasreeDecember 27, 2022സംവിധായകനായും നടനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബേസില്‍ ജോസഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം...
News
‘2022ലെ തന്റെ പ്രിയപ്പെട്ട സിനിമകള്‍’….ലിസ്റ്റുമായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
By Vijayasree VijayasreeDecember 27, 20222022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പങ്കുവെച്ച് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എല്ലാവര്ഷത്തെയും തന്റെ പതിവ് അദ്ദേഹം ഇത്തവണയും...
News
സുശാന്തിന്റെ മരണം കൊലപാതകം ആണെന്നുള്ള വാദം കള്ളം; രൂപ്കുമാര്‍ ഷാ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായിരുന്നില്ലെന്ന് കണ്ടെത്തല്‍
By Vijayasree VijayasreeDecember 27, 2022കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി മുംബൈ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറി ജീവനക്കാരന് രംഗത്തെത്തിയത്....
News
എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്ക്കും പറ്റുന്ന കാര്യമല്ല, എന്ന് കരുതി കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് അലി പറയുന്നു
By Vijayasree VijayasreeDecember 27, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025