Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മത്സരമില്ലെന്ന് പറഞ്ഞാലും ‘അമ്മയുടെ മക്കള്‍’ സ്ഥാനത്തിനായി പിടിവലി കൂടുക തന്നെയാണ്.. കാരണം!
By Vijayasree VijayasreeDecember 18, 2021മലയാള താര സംഘടനയായ അമ്മയുടെ ഭരണത്തലപ്പത്തിരിക്കാന് പിടിവലി കൂടുകയാണ് താരങ്ങള്‍. ദിനം പ്രതി ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ...
Malayalam
പിങ്ക് ലാച്ചയില്‍ അതീവ സുന്ദരിയായി രശ്മി സോമന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 18, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമന്. ഒരു കാലത്ത് മിനിസ്ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാല്‍...
Malayalam
തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര് മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു, അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു, സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്; ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്ക്കുന്ന ആളുകളാണെന്ന് മോഹന്‍ലാല്‍
By Vijayasree VijayasreeDecember 18, 2021റിലീസിനു മുമ്പേ തന്ന വിവാദങ്ങളില്‍പ്പെട്ട ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിനു ശേഷവും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് മോശം...
Malayalam
നിര്‍ധനരായ നേത്ര രോഗികള്‍ക്കായി ‘കാഴ്ച’ നേത്ര പദ്ധതിയ്ക്കു തുടക്കമിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
By Vijayasree VijayasreeDecember 18, 2021നിര്‍ധനരായ നേത്ര രോഗികള്‍ക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ചേര്‍ന്നു നടപ്പാക്കുന്ന ‘കാഴ്ച’ നേത്ര പദ്ധതിക്കു ഞായറാഴ്ച മമ്മൂട്ടി തുടക്കമിടും....
Malayalam
‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്ക്കുന്നവന് അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്ക്കുന്നവന് അവരുടെ ശത്രുവാകുമെന്ന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 18, 2021മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു...
Malayalam
അവാര്‍ഡുകള്‍ കൂട്ടമായെടുക്കുന്ന തീരുമാനമാണ്, അത് കിട്ടാതിരിക്കുമ്പോള്‍ വിഷമമുണ്ടാകും; തുറന്ന് പറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeDecember 18, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോള്‍ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ്...
News
11 വയസു മുതല്‍ പോ ണ് വീഡിയോയ്ക്ക് അടിമ; ഡേറ്റിംഗ് തുടങ്ങിയപ്പോള്‍ അത് തന്നെ കുഴപ്പത്തിലാക്കി; ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഏഴ് ഗ്രാമി അവാര്‍ഡ് ജേതാവ് ബില്ലി ഐലിഷ്
By Vijayasree VijayasreeDecember 18, 2021പോ.ണ് വീഡിയോകളുടെ അടിമയായതിനെക്കുറിച്ചും അത് തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. അ.ശ്ലീല വീഡിയോ...
Malayalam
ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തിയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു; പോസ്റ്റുമായി സുരേഷ് ഗോപി
By Vijayasree VijayasreeDecember 18, 2021ഏറെ ആകാംയോടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന അല്ലു അര്ജുന് ചിത്രമായിരുന്നു പുഷ്പ. ‘പുഷ്പ’യുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല്‍...
Malayalam
53.90 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി സംയുക്ത മേനോന്; സന്തോഷ വിവരം ആരാധകരെ അറിയിച്ച് നടി
By Vijayasree VijayasreeDecember 18, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോന്. ഇപ്പോഴിതാ ബിഎംഡബ്ല്യു 3 സീരിസ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി സംയുക്ത...
Malayalam
ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്; പക്ഷെ…, റിമി ടോമിയുടെ സീരിയല്‍ വിശേഷങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeDecember 18, 2021ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു....
News
ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്.., ബോളിവുഡില്‍ വലിയ നടിയായി മാറിയിട്ടും തനിക്ക് നേരിടേണ്ടി വന്ന അവഗണനകള്‍ ഇതൊക്കെയാണ്; ശില്പ ഷെട്ടി പറയുന്നു
By Vijayasree VijayasreeDecember 18, 2021നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ശില്പ ഷെട്ടി. താരത്തിന്റേതായി എത്തുന്ന വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ച് നാളുകള്‍ക്ക്...
Malayalam
അപര്‍ണ ബാലമുരളി ഗുരുതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍…, സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം; സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത് ഇത് മാത്രം
By Vijayasree VijayasreeDecember 18, 2021താരങ്ങളെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും അറിയാനെല്ലാം പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി...
Latest News
- മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!! May 26, 2024
- രേവതിയെ ചേർത്തുപിടിച്ച് സച്ചി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; കാത്തിരുന്ന നിമിഷം..! May 26, 2024
- അശ്വിന്റെ കടുത്ത തീരുമാനത്തിൽ ലാവണ്യയ്ക്ക് എട്ടിന്റെ പണി; കണ്ണ് നിറഞ്ഞ് ശ്രുതി..! May 26, 2024
- യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ May 26, 2024
- ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി May 26, 2024
- ഡബ്സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിന്‍വലിച്ച് സ്പോട്ടിഫൈ May 26, 2024
- ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി May 26, 2024
- എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക് May 26, 2024
- പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്; ജോണി ഡെപ്പ് വീണ്ടും എത്തുമോ?, ലീഡിങ് റോളില്‍ മാര്‍ഗോട്ട് റോബി! May 26, 2024
- ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത May 26, 2024