Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
മദ്യ വില ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, കുറിപ്പുമായി മുരളി ഗോപി
By Vijayasree VijayasreeFebruary 4, 2023കഴിഞ്ഞ ദിവസം വന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഡീസലിന്റെ വിലക്കയറ്റം ചരക്ക് ഗതാഗതത്തില്‍ പ്രതിഫലിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക്...
Actor
നടന് കിച്ച സുദീപ് കോണ്‍ഗ്രസിലേയ്ക്ക്…, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
By Vijayasree VijayasreeFebruary 4, 2023നിരവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. ഇപ്പോഴിതാ താരം കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്ക്ക് പ്രവേശിക്കുന്നതായാണ് വിവരം. പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള കിച്ചാ...
Actress
സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ല, ഒരു അഞ്ച് ആണുങ്ങള് ഒരുമിച്ച് വന്നാല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല; വാതില്‍ തുറന്ന് കൊടുക്കാതെ ആരും ആക്രമിക്കില്ലെന്ന പ്രസ്താവന നിരുത്തരവാദപരമെന്ന് മാളവിക മോഹനന്
By Vijayasree VijayasreeFebruary 4, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
കല്പനയുടെയും ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും അനുജന്റെ മരണത്തിന് പിന്നില്‍..
By Vijayasree VijayasreeFebruary 4, 2023ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര...
Actor
പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍?; സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ച
By Vijayasree VijayasreeFebruary 4, 2023സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
Actor
ഇനി വേഷമിടുന്നത് ഗന്ധര്‍വ്വനായി…, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeFebruary 4, 2023നിരവധി ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്. താരത്തിന്റെ പുതിയ ചിത്രമായിരുന്നു മാളികപ്പുറം. നിരവധി വിവാദങ്ങളാണ് ഉണ്ണിമുകുന്ദനും സിനിമയ്ക്കും എതിരെ വന്നിരുന്നത്. എന്നാല്‍...
general
ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍, പകുതി വഴിയ്ക്ക് വെച്ച് പിന്മാറില്ല; എന്താണോ പറഞ്ഞിട്ടുളളത് അതില്‍ ഉറച്ച് മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeFebruary 4, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ദിലീപിന്റെ...
Bollywood
തന്റെ ഭര്‍ത്താവിന് അ വിഹിത ബന്ധം; പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് രാഖി സാവന്ത്
By Vijayasree VijayasreeFebruary 3, 2023ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം...
News
വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പേര് തുടങ്ങുന്നത് കെ…?യില്‍; ആ ഏഴ് അക്ഷരങ്ങളെന്ത് എന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
By Vijayasree VijayasreeFebruary 3, 2023വിജയ്- ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന പുത്തന്‍ ചിത്രമായ ദളപതി 67 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇരുവരും ആദ്യമായി ഒന്നിച്ചത് മാസ്റ്റര്‍...
general
പരിയേറും പെരുമാള്‍ നടന് നെല്ലൈ തങ്കരാജ് അന്തരിച്ചു
By Vijayasree VijayasreeFebruary 3, 2023ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രം പരിയേറും പെരുമാളിലെ നടന് നെല്ലൈ തങ്കരാജ്...
Hollywood
ഓസ്കാര്‍ വേദിയില്‍ വെച്ച് കരണത്തടിച്ച സംഭവം; വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്
By Vijayasree VijayasreeFebruary 3, 2023കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംബഴത്തില്‍ ഹോളിവുഡ് താരം വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് ടെന്നീസ് താരം...
general
സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി, കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി
By Vijayasree VijayasreeFebruary 3, 2023കേരള ബജറ്റില്‍ സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി രൂപ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025