Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഇതിനൊന്നും ഉത്തരം പറയാന്‍ തനിക്ക് താത്പര്യമില്ല, തുറന്നടിച്ച് മഞ്ജു വാര്യര്‍
By Vijayasree VijayasreeFebruary 17, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
Bollywood
മനുഷ്യശരീരത്തില്‍ അ ശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അ ശ്ലീല ആരോപണങ്ങള്‍ എന്നെ രസിപ്പിച്ചിരുന്നു; സീനത്ത് അമന്
By Vijayasree VijayasreeFebruary 17, 2023ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു സീനത്ത് അമന്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചു അവര്‍. സീനത്ത് അമന്റെ കരിയറിലെ തന്നെ ഏറ്റവും ചര്‍ച്ചയായ...
Actor
മോഹന്‍ലാലിന് ഏത് സമയത്താണാവോ ഒടിയന് ചെയ്യാന്‍ തോന്നിയത്…, അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു, പിന്നീടിതു വരെ താടിയെടുത്തിട്ടില്ല!; ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് പരാജയത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ്
By Vijayasree VijayasreeFebruary 17, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
News
‘സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യന് ഗൂഡലോചനക്ക് തിരിച്ചടി’യെന്ന് അഭിഭാഷകന് ശ്രീജിത്ത് പെരുമന
By Vijayasree VijayasreeFebruary 17, 2023നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന് നിലപാട്. കേസിലെ നിര്‍ണായക സാക്ഷിയായ...
News
ദിലീപിന്റെ ഇപ്പോഴത്തെ നീക്കം കേസ് ഇങ്ങനെ പോയാല്‍ തനിക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ട്, കേസ് നീട്ടിക്കൊണ്ട് പോകുന്നത് ദിലീപ്
By Vijayasree VijayasreeFebruary 17, 2023നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തുന്നത് ദിലീപ് ഭയക്കുന്നുണ്ടെന്ന് അഭിഭാഷകയായ ആശാ ഉണ്ണിത്താന്. ഈ കേസില്‍ ഏറ്റവും പോസിറ്റിവായ നിലപാടാണ്...
News
സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്; ഐശ്വര്യ ഭാസ്കര്‍
By Vijayasree VijayasreeFebruary 16, 2023സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്ന് നടി ഐശ്വര്യ. വീട്ടില്‍ നിന്നും ഇറങ്ങിയതാണ് തന്റെ ജീവിതം മാറ്റിയതെന്നും അത് നടന്നതുകൊണ്ടാണ് താന്‍...
Actress
ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും; അനശ്വര രാജന്
By Vijayasree VijayasreeFebruary 16, 2023സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്ജുന് അശോകന് എന്നിവര്‍ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന്...
News
സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്ണല് ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു നവ്യ നായര്‍
By Vijayasree VijayasreeFebruary 16, 2023മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Actress
എന്റെ പ്രശ്നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്; പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് രഞ്ജിനി ഹരിദാസ്
By Vijayasree VijayasreeFebruary 16, 2023തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
general
അവതാരകയെയും ക്യാമറാമാനെയും ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി; സംഭവം ‘സ്ഫടികം’ സിനിമയുടെ പ്രേക്ഷക പ്രതികരണം എടുക്കുന്നതിനിടെ
By Vijayasree VijayasreeFebruary 16, 2023‘സ്ഫടികം’ സിനിമയുടെ പ്രേക്ഷക പ്രതികരണം എടുക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഒരു സംഘം മ ര്‍ദ്ദിച്ചതായി പരാതി. ആലുവ മെട്രോ...
Actor
വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; നന്ദി പറഞ്ഞ് നടന് പൊന്നമ്പലം
By Vijayasree VijayasreeFebruary 16, 2023വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പൊന്നമ്പലം. മലയാളം ഉള്‍പ്പെടെയുള്ള നിരവധി തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍, കമല്‍...
Hollywood
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് അന്തരിച്ചു
By Vijayasree VijayasreeFebruary 16, 2023ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. നടിയുടെ വക്താവാണ് വാര്‍ത്ത പുറത്ത് വിട്ടത്....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025