News
രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണ്; സ്വര ഭാസ്കര്‍
രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണ്; സ്വര ഭാസ്കര്‍

രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്കര്‍. രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് സ്വര ഭാസ്കര്‍ ട്വീറ്റുചെയ്തത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കാമെങ്കില്‍
മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബി.ജെ.പി.നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ എം.പി.യായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. നീതിന്യായവ്യവസ്ഥ ‘കൊള്ളാ’മെന്നും സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടൻ ദേവൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹൻലാലിന്റെ റീ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
30-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് പ്രഖ്യാപിച്ചു. സീൻ ബക്കർ സംവിധാനം ചെയ്ത ‘അനോറ’ ആണ് മികച്ച ചിത്രം. ഈ വർഷത്തെ കാൻ...
മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള...