Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഉമ്മന്‍ ചാണ്ടി സാര്‍ തന്നെ; ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നാലെ വൈറലായി അഖില്‍ മാരാരുടെ വാക്കുകള്‍
By Vijayasree VijayasreeSeptember 8, 2023ആഘോഷ തിമിര്‍പ്പിലാണ് പുതുപ്പള്ളി. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് ചാണ്ടി ഉമ്മന്‍ വിജയിച്ച് കയറിയത്. നിരവധി പേരാണ് ചാണ്ടിയ്ക്ക് അഭിനന്ദനങ്ങളുമായി രം?ഗത്തെത്തുന്നത്....
Box Office Collections
പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ജവാന് ആയോ?; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ കണ്ടോ!
By Vijayasree VijayasreeSeptember 8, 2023കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ചിത്രം ‘ജവാന്’ തിയേറ്ററുകളിലെത്തിയത്. ഓപ്പണിംഗ് കളക്ഷനില്‍ ഷാരൂഖാന്റെ ‘പഠാന്’ എന്ന ചിത്രത്തെ കടത്തി വെട്ടിയാണ് ‘ജവാന്’ മുന്നിലെത്തിയിരിക്കുന്നത്....
News
ദിലീപേട്ടന് ഒരു സഹോദരനെ പോലെ, ദുബായിലേക്ക് മാറുന്നു എന്ന് ആദ്യം വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്; വൈറലായി മീരയുടെ വാക്കുകള്‍
By Vijayasree VijayasreeSeptember 8, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
Malayalam
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും
By Vijayasree VijayasreeSeptember 8, 2023‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ...
News
അത് കേട്ട് കേള്‍വിയില്ലാത്ത കാര്യം, ഒരു ഇടവേള അനിവാര്യം,; അനുഷ്ക ഷെട്ടി
By Vijayasree VijayasreeSeptember 8, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് അനുഷ്ക ഷെട്ടി. സെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളിലൂടെ...
News
വിക്രമിനെ കടത്തിവെട്ടും?; പുതിയ ചിത്രത്തിനായുള്ള കഠിന പരിശീലനത്തില്‍ കമല്‍ ഹസന്
By Vijayasree VijayasreeSeptember 8, 2023നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ ആക്ഷന്‍...
Bollywood
കങ്കണയെ തല്ലും, പാകിസ്ഥാന് സൈന്യത്തെ കുറിച്ച് എന്ത് അറിയാം?, കങ്കണ തീവ്രവാദിയെന്ന് പാകിസ്ഥാന് നടി
By Vijayasree VijayasreeSeptember 8, 2023ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെച്ച്...
Bollywood
രണ്ട് അമ്മമാര്‍ കൈകോര്‍ക്കുന്നു, ആലിയ ഭട്ടുമായി കൈകോര്‍ത്ത് ഇഷ അംബാനി; എഡ്-എ-മമ്മ പുതിയ ഘട്ടത്തിലേയ്ക്ക്
By Vijayasree VijayasreeSeptember 8, 2023ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് എഡ്-എ-മമ്മയും ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സ് ലിമിറ്റഡും (ആര്‍ആര്‍വിഎല്‍)...
Bollywood
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പ്രസ്താവന; ഷാരൂഖ് ഖാന് ചിത്രം ജവാന് എതിരെ ബഹിഷ്കരണാഹ്വാനം
By Vijayasree VijayasreeSeptember 8, 2023കഴിഞ്ഞ ദിവസമായിരുന്നു അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് നായകനമായി എത്തിയ ബോളിവുഡ് ചിത്രം ജവാന് പുറത്തെത്തിയത്. റിലീസ് ദിനത്തിന് തലേന്നാണ് ചിത്രം...
Malayalam
മെഗാസ്റ്റാറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി അഹാന കൃഷ്ണ; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 8, 2023അഹാന കൃഷ്ണയെ നായികയാക്കി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണി എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മമ്മൂട്ടിയുടെ...
News
ആളുകള്‍ എന്നെ കണ്ടാണ് ബഹളം വെച്ചതെന്ന് കരുതി, എന്നാല്‍ അത് യോഗി ബാബുവിനെ കണ്ടായിരുന്നു; ഷാരൂഖ് ഖാന്
By Vijayasree VijayasreeSeptember 8, 2023അറ്റ്ലീ സംവിധാനം ചെയ്ത ജവാന് കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇപ്പോഴിതാ ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് വൈറലായി...
Malayalam
‘വയലന്‍സ് കുറച്ച് കൂടുതലാണ്’, വിനായകനെ അഭിനന്ദിച്ച് ചാണ്ടി ഉമ്മന്‍
By Vijayasree VijayasreeSeptember 8, 2023രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജയിലര്‍. തിയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025