Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഹോളിവുഡ് നടന് റേ ലിയോട്ട അന്തരിച്ചു; അന്ത്യം ഉറക്കത്തിനിടെ
By Vijayasree VijayasreeMay 28, 2022പ്രമുഖ ഹോളിവുഡ് നടന് റേ ലിയോട്ട അന്തരിച്ചു. 67 വയസായിരുന്നു. ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. പുതിയ ചിത്രമായ ഡേഞ്ചറസ്...
Malayalam
9 ശില്പികള്, 12 അടി ഉയരം, മൂന്നര വര്‍ഷത്തെ ശ്രമം; ആ കൂറ്റന്‍ വിശ്വരൂപശില്പം മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടിലേയ്ക്ക്
By Vijayasree VijayasreeMay 28, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂര്‍ത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂര്‍ത്തിയായിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ്...
Malayalam
ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത സംഭവം; തങ്ങള്‍ ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്ക്കാന് ശ്രമിക്കുന്നുണ്ടെന്നും ധര്മജന്
By Vijayasree VijayasreeMay 28, 2022മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴിയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200...
Malayalam
പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 1 ഒരു ലക്ഷം രൂപ നിക്ഷേപിച്ചു; പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്
By Vijayasree VijayasreeMay 28, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പല നിര്‍ണായക വിവരങ്ങളും അന്വഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസില്‍...
Malayalam
അവനവന് ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ, ഞാന്‍ പ്രാര്‍ഥിക്കാം; അമൃത സുരേഷ്-ഗോപിസുന്ദര്‍ വിഷയത്തില്‍ പ്രതികരണവുമായി ബാല
By Vijayasree VijayasreeMay 28, 2022ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന് ബാലയെ വിവാഹം കഴിച്ചതോടെ...
Malayalam
ഇരയായ നടിയുടെ അമ്മയ്ക്ക് ഭീഷണി കോള്‍…, പിടിയിലാകുമെന്നുറപ്പായതോടെ രാജ്യം വിട്ടു; വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക്…, ആ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
By Vijayasree VijayasreeMay 28, 2022നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 30ന് വിജയ് ബാബു എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച്...
Malayalam
വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിന് പിന്നാലെ റെഡ് കോര്‍ണര്‍ നോട്ടീസ്
By Vijayasree VijayasreeMay 10, 2022ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന സിനിമാ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ്...
Malayalam
യുപിയിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം; പോസ്റ്റുമായി ഹരീഷ് പേരടി
By Vijayasree VijayasreeMay 10, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍...
News
അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ല, രണ്‍വീര്‍ സിംഗ് ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
By Vijayasree VijayasreeMay 10, 2022രണ്‍വീര്‍ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം എന്ന നിയമ വിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കാന്‍...
News
എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്, ഞാന്‍ ആകെ മാറിക്കഴിഞ്ഞു; പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് നമിത
By Vijayasree VijayasreeMay 10, 2022തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് നമിത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
സുനില്‍ ഷെട്ടിയെ ആളുമാറി വിമര്‍ശിച്ച് ആരാധകന്; ‘ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക, അല്ലെങ്കില്‍ ഉള്ളത് മാറ്റണം’ എന്ന് താരം
By Vijayasree VijayasreeMay 10, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുനില്‍ ഷെട്ടി. ഇപ്പോഴിതാ താരത്തെ ആളുമാറി വിമര്‍ശിച്ചിരിക്കുകയാണ് ഒരു ആരാധകന്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചെന്ന്...
News
എനിക്ക് ഹിന്ദിയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു, പക്ഷെ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് മഹേഷ് ബാബു
By Vijayasree VijayasreeMay 10, 2022തെലുങ്ക് സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024