Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്’; നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്
By Vijayasree VijayasreeJune 7, 2022പ്രവാചനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. എല്ലാത്തരം ഭീഷണികളും...
Malayalam
തനിക്ക് ഒരിക്കലും അഭിനയത്തോട് പാഷന് തോന്നിയിട്ടില്ല, ഇടയ്ക്ക് എം.ബി.ബി.എസൊക്കെ പഠിച്ച് ഡോക്ടറാവേണ്ടിയിരുന്ന ആളല്ലായിരുന്നോ താന്‍ എന്ന് തോന്നാറുണ്ടെന്നും കനി കുസൃതി
By Vijayasree VijayasreeJune 7, 2022നിരവധി ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിനി കുസൃതി. ഇപ്പോഴിതാ തനിക്ക് ഒരിക്കലും അഭിനയത്തോട് പാഷന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് കനി...
Malayalam
സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു; മറുപടിയുമായി അഭയ ഹിരണ്മയി
By Vijayasree VijayasreeJune 7, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഗായികയാണ് അഭിയ ഹിരണ്മയി. ഗോപി സുന്ദര്‍ അമൃതയുമായുള്ള തന്റെ പ്രണയം...
News
ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്കാതിരുന്നതില് വിഷമം തോന്നിയെന്നിയിട്ടുണ്ടെന്ന് കമല്‍ ഹസന്
By Vijayasree VijayasreeJune 7, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കമല്‍ ഹസന്. അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. കമല്‍ ഹാസന്റെ...
News
ഡ്രൈവറുടെ ജന്മദിനം ആഘോഷിമാക്കി രാം ചരണ്‍ തേജ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിനു ശേഷം ആഘോഷത്തിനായി എത്തിയത് ഇന്ത്യയില്‍…! പൊടിപൊടിച്ചത് 49 ലക്ഷം രൂപ
By Vijayasree VijayasreeJune 7, 2022നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ ആഘോഷത്തിലാണ് ഹോളിവുഡ് നടന് ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ഗിറ്റാറിസ്റ്റ്...
Malayalam
തന്റെ അഭിനയത്തില്‍ താന്‍ ഒരിക്കലും തൃപ്തനല്ല, തന്റെ പത്തു വര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 7, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്
By Vijayasree VijayasreeJune 7, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ നടിയെ അക്രമിച്ച കേസ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്...
Malayalam
അതിജീവിത പറയുന്നത് ഈ ദൃശ്യങ്ങല്‍ പുറത്ത് പോയാല്‍ മാനഹാനി ഉണ്ടാകും എന്നാണ്. എന്നാല്‍ പോയിട്ടുണ്ട് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. പലരും കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ദൃശ്യം കണ്ട് രസിച്ചിവരുണ്ട്. നടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനും കല്യാണം മുടക്കാനുമായിരുന്നു പ്ലാന്‍; പല്ലിശ്ശേരി പറയുന്നു
By Vijayasree VijayasreeJune 7, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച്...
News
മാസ്റ്റര്‍, ബീസ്റ്റ് എന്നീ സിനിമകളെ പിന്തള്ളി വിക്രത്തിന്റെ പടയോട്ടം; കേരളത്തില്‍ നിന്നും പത്ത് കോടി കളക്ഷന്‍ നേടി ചിത്രം
By Vijayasree VijayasreeJune 6, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കമല്‍ഹസന്റെ വിക്രം. ഇപ്പോഴിതാ കേരളത്തില്‍ നിന്നും പത്ത് കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം....
News
വേദിയില്‍ ഡാന്‍സ് കളിച്ച് അഭിക്ഷേക് ബച്ചന്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഐശ്വര്യ റായി
By Vijayasree VijayasreeJune 6, 2022ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ച് ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രില്‍ 20നായിരുന്നു...
News
‘ബട്ടര്‍’ കേള്‍പ്പിച്ചു കൊണ്ട് ബിടിഎസ് താരങ്ങളെ വൈറ്റ് ഹൗസിലേയ്ക്ക് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 6, 2022ബിടിഎസിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശന വേളയിലെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ബാന്‍ഡിന്റെ ഏറ്റവും പ്രശസ്തമായ ‘ബട്ടര്‍’ കേള്‍പ്പിച്ചു...
Latest News
- ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍ May 3, 2024
- ‘ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക’, അശ്വത്ഥാമാവായി എത്തി ഇന്ത്യന്‍ ടീമിന് സന്ദേശം നല്കി അമിതാഭ് ബച്ചന് May 3, 2024
- ഊട്ടി വിട്ട് അടുത്ത താവളത്തില്‍..; പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയെന്ന് കണ്ടോ! May 3, 2024
- വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍ May 3, 2024
- ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്, പരിപാടി അലങ്കോലമാക്കി പ്രഭുദേവ?; കടുത്ത പ്രതിഷേധത്തിന് പിന്നാലെ വീഡിയോയുമായി നടന് May 3, 2024
- പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ ശാന്തിവിള ദിനേശ് May 3, 2024
- സംഗീത സംവിധായകന് പ്രവീണ്‍ കുമാര്‍ അന്തരിച്ചു; അന്ത്യം 28ാം വയസില്‍ May 3, 2024
- മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച് May 3, 2024
- മീശമാധവന് ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറിലായിരുന്നു, പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയില്‍ മാറിയിരുന്ന് താന്‍ പൊട്ടിക്കരഞ്ഞു; ദിലീപ് May 3, 2024
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024