Vijayasree Vijayasree
Stories By Vijayasree Vijayasree
Tamil
വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ വിജയം; സംവിധായകന് ആഡംബര കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്
By Vijayasree VijayasreeOctober 31, 2023തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ ചിത്രം...
Malayalam
മനഃപൂര്‍വം അവഹേളിക്കുന്നത്; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ‘അമ്മ’യ്ക്ക് പരാതി നല്കി ശിവജി ഗണേശന്റെ ആരാധക സംഘടന
By Vijayasree VijayasreeOctober 31, 2023നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ നടന് പ്രധാന വേഷത്തിലെത്തുന്ന ‘നടികര്‍ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതിയുമായി വന്നിരിക്കുകയാണ്...
Bollywood
ഹലോവീന്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പുതിയ ലുക്കില്‍ ഉര്‍ഫി ജാവേദ്; പിന്നാലെ വ ധഭീ ഷണി
By Vijayasree VijayasreeOctober 31, 2023വ്യത്യസ്തമായ വസ്ത്ര പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഉര്‍ഫി...
Malayalam
സര്‍ക്കാരിന് ഏറ്റവും അധികം നികുതി നല്കുന്ന സിനിമ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്; ഹരീഷ് പേരടി
By Vijayasree VijayasreeOctober 31, 2023മലയാളികള്‍ക്ക് സുപരിചിതനാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ സിനിമ റിവ്യൂ ബോംബിങ് വിഷയത്തില്‍...
Malayalam
’99 പ്രശ്നങ്ങളും എന്റെ ഒരു പരിഹാരവും’; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്
By Vijayasree VijayasreeOctober 31, 2023മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ അതിനോടൊപ്പം തന്നെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്....
Malayalam
സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി ലോകേഷ് കനകരാജ്; കാരണം!
By Vijayasree VijayasreeOctober 31, 2023നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം മുതല്‍ ലിയോ വരെ എല്ലാം ഹിറ്റുകള്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്...
Malayalam
ജന്മദിനം ആശംസിക്കുന്നതിന് പകരം ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ.., പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകര്‍
By Vijayasree VijayasreeOctober 31, 2023കഴിഞ്ഞ ദിവസമായിരുന്നു രഞ്ജുഷയുടെ ജന്മദിനം. അന്ന് തന്നെയാണ് നടി മരണത്തിന് കീഴടങ്ങിയതും. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ജന്മദിനാശംസ നേരാനായി കാത്തിരുന്നവര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്നൊരു...
Malayalam
രഞ്ജുഷയുടെ മരണം; നടിയ്ക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeOctober 31, 2023മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു രഞ്ജുഷ മേനോന്. നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളിലേടക്കം രഞ്ജുഷ തിളങ്ങിയിട്ടുണ്ട്. നടി രഞ്ജുഷ...
Malayalam
വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല, വന്ന് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്; രഞ്ജുഷയുടെ ലിവിംഗ് ടുഗെദര്‍ പങ്കാളി മനോജ് ശ്രീകലം
By Vijayasree VijayasreeOctober 31, 2023മലയാള ടെലിവിഷന്‍ ലോകത്തെ നടുക്കിക്കൊണ്ടായിരുന്നു നടി രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, എന്റെ മാതാവ് തുടങ്ങിയ...
Malayalam
സാന്യ മല്‍ഹോത്രയെ ‘കലാപക്കാരാ..’ സ്റ്റെപ്പ് പഠിപ്പിച്ച് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeOctober 31, 2023അടുത്ത കാലത്ത് മലയാള സിനിമയില്‍ നിന്ന് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദുല്‍ഖല്‍ സല്മാന് നായകനായ കിംഗ്...
Actor
ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!
By Vijayasree VijayasreeOctober 31, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും....
Actor
ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന് നിഗം
By Vijayasree VijayasreeOctober 31, 2023കളമശ്ശേരിയിലെ സ്ഫോ ടനത്തില്‍ പ്രതികരണമറിയിച്ച് കഴിഞ്ഞ ദിവസം തനിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന് ഷെയ്ന് നിഗം. സമൂഹത്തില്‍ ഇപ്പോഴും...
Latest News
- കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു June 17, 2025
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025