Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മകന് ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല, പിന്നീടാണ് രവിചന്ദ്രന്‍ മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് താന്‍ അറിയുന്നത്; ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ തന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ലെന്ന് ഷീല
By Vijayasree VijayasreeJune 27, 2022എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന് ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല...
Malayalam
സിനിമയില്‍ നല്ല നടനോ നടിയോ ആകാന്‍ നന്നായി അഭിനയിക്കാന്‍ അറിഞ്ഞാല്‍ മതി അല്ലാതെ അഞ്ചു പൈസയുടെ വിവരമോ ബോധമോ ആവശ്യമില്ല; രശ്മിയുടെ കുറിപ്പ് ഇങ്ങനെ
By Vijayasree VijayasreeJune 27, 2022ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി...
Malayalam
തലപ്പത്ത് നില്ക്കുന്നയാണ് ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും; വിമര്‍ശനവുമായി ശ്വേത മേനോന്
By Vijayasree VijayasreeJune 27, 2022താരസംഘടനയായ ‘അമ്മ’യുടെ മീറ്റിംഗില്‍ വിമര്‍ശനവുമായി നടി ശ്വേത മേനോന്. സംഘടനയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ തന്റെ...
News
തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം; മോഷണം പോയത് 600 ല്‍ അധികം ടവറുകള്‍
By Vijayasree VijayasreeJune 27, 2022ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നെറ്റ്ഫഌക്സ് സീരീസായിരുന്നു മണി ഹെയ്സ്റ്റ്. ഇപ്പോഴിതാ തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം നടന്നിരിക്കുകയാണ്....
Malayalam
രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ നടപടി; യുവ അംഗങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി അമ്മ
By Vijayasree VijayasreeJune 27, 2022മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ഭാരവാഹികള്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ...
Malayalam
‘തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു, ഷമ്മി തിലകന് എതിരെ നടപടി : വിജയ്ബാബുവിന് എതിരെ ഇല്ല’; വിജയ്ബാബു നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയത് അമ്മയുടെ മുന്നില്‍ കുറ്റമല്ല, പിന്നെ നടന്ന കൂട്ടസൈബര്‍ ആക്രമണവും കുറ്റമല്ല; പോസ്റ്റുമായി ചലച്ചിത്ര നിരൂപകന്
By Vijayasree VijayasreeJune 27, 2022കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ മീറ്റിംഗില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കിയത്. ഇതിന് പിന്നാലെ വിജയ്ബാബു നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയത്...
Malayalam
വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; ഹാജരാകുന്നത് കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷന് സിഐക്ക് മുമ്പാകെ
By Vijayasree VijayasreeJune 27, 2022യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം...
Malayalam
അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നില്‍, മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്; ‘അമ്മ’യുടെ പ്രസിഡന്റായ മോഹന്‍ലാലിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകന്
By Vijayasree VijayasreeJune 27, 2022കഴിഞ്ഞ ദിവസമായിരുന്നു താര സംഘടനയായ അമ്മയില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കിയത്. ഇപ്പോഴിതാ അമ്മയില്‍ നിന്നും മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ്...
Malayalam
യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നത്, മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേയ്ക്ക് അതിജീവിത എത്തിയതായിട്ട് തനിക്ക് അറിയില്ലെന്ന് അഭിഭാഷക ടിബി മിനി
By Vijayasree VijayasreeJune 27, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ച് വലിയ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍...
Malayalam
ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്ന് സിദ്ദിഖ്; ചോദ്യങ്ങള്‍ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeJune 27, 2022യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ യാതൊരു നടപടിയും കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍...
Malayalam
തന്റെ പതിനെട്ടാം വയസു മുതല്‍ തനിക്ക് കിട്ടിത്തുടങ്ങിയ സ്നേഹം; മലയാളികളോട് താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് ഉലകനായകന് കമല്ഹാസന്
By Vijayasree VijayasreeJune 26, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു കമല്‍ഹസന്റെ വിക്രം. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറയുകയാണ്...
Malayalam
എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
By Vijayasree VijayasreeJune 26, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി...
Latest News
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024
- നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ അജ്ഞാതരുടെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം April 20, 2024
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024