Vijayasree Vijayasree
Stories By Vijayasree Vijayasree
Bollywood
പരാജയത്തിലേയ്ക്ക് കൂപ്പുകുത്തി ‘തേജസ്’, സിനിമ കാണാന്‍ തിയേറ്ററിലെത്തണമെന്ന് അഭ്യര്‍ത്ഥിച്ച കങ്കണയെ ട്രോളി പ്രകാശ് രാജ്
By Vijayasree VijayasreeOctober 30, 2023തന്റെ പുതിയ സിനിമയായ ‘തേജസ്’ കാണാന്‍ തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ക്ഷണിച്ച് വിഡിയോ പങ്കുവച്ച കങ്കണ റണാവത്തിനെ ട്രോളി പ്രകാശ് രാജ്. വന്‍...
Malayalam
പണം കൈക്കലാക്കി കരാറുകാരന് പണി പാതിവഴിയില്‍ ഉപേക്ഷിച്ചു, 75കാരി അന്നക്കുട്ടിയ്ക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeOctober 30, 2023മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Malayalam
ഷൈന്‍ ടോം ചാക്കോ പ്രണയത്തില്‍…, കപ്പിള്‍ ഫോട്ടോയുമായി നടന്; വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeOctober 30, 2023മലയാളികള്‍ക്ക് സുപരിചിതയാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയിലെല്ലാം ഷൈനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷൈന്‍ പങ്കിട്ട...
Malayalam
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തി, ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ല; സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeOctober 30, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താന്‍...
Malayalam
നല്ല സിനിമകളെ താറടിച്ചു കാണിക്കാനും അതേ സിനിമകളെ കൂടുതല്‍ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം ഉപയോഗിക്കുന്നുണ്ട്; ഇന്ദ്രന്‍സ്
By Vijayasree VijayasreeOctober 30, 2023റിവ്യൂ ബോംബിംഗിനെ കുറിച്ച് പ്രതികരിച്ച് നടന് ഇന്ദ്രന്‍സ്. നല്ല സിനിമകളെ താറടിച്ചു കാണിക്കാനും അതേ സിനിമകളെ കൂടുതല്‍ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ്...
Malayalam
കഴിഞ്ഞ ജന്മത്തില് താനൊരു ബുദ്ധസന്യാസി ആയിരുന്നു, 63 വയസില്‍ താന്‍ മരിച്ചു, ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ട്; മോഹന്‍ലാല്‍ തന്റെ ആത്മീയ ഗുരു
By Vijayasree VijayasreeOctober 30, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് ലെന. ഇപ്പോഴിതാ ാെരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന്...
Actor
ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന് വന്നാല്‍ നമ്മള് ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്
By Vijayasree VijayasreeOctober 30, 2023എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
Actor
എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ലുക്മാന് അവറാന്
By Vijayasree VijayasreeOctober 30, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ, മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന് അവറാന്. സോ,്യല്‍ മീഡിയയില്‍ വളരെ സജീവമാണ്...
Malayalam
രജിത് കുമാറിനെ തെരുവ് നായ കടിച്ചു, താരം ആശുപത്രിയില്‍!
By Vijayasree VijayasreeOctober 30, 2023ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിന് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. രജിത്...
Malayalam
ജയിലില്‍ ബിസ്ക്കറ്റ് മാത്രം കഴിച്ചാണ് ജീവിച്ചത്, രണ്ട് മാസം കൊണ്ട് 17 കിലോ കുറഞ്ഞു; ജയില്‍ അനുഭവങ്ങളെ കുറിച്ച് രാജ് കുന്ദ്ര
By Vijayasree VijayasreeOctober 30, 2023‘യുടി 69’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് വിവാദ നിര്‍മ്മാതാവും വ്യവസായിയുമായ രാജ് കുന്ദ്ര. നീ ലച്ചിത്ര നിര്‍മ്മാണക്കേസില്‍...
Malayalam
ഐഎഫ്എഫ്കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്ക്കരിച്ചു; മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി
By Vijayasree VijayasreeOctober 30, 2023ഐഎഫ്എഫ്കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്ക്കരിച്ചു എന്ന പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പരാതി...
Malayalam
തമന്നയ്ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷി പറഞ്ഞത്…അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി; ദിലീപ്
By Vijayasree VijayasreeOctober 30, 2023പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025