Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 19, 2024തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്....
Actor
വെങ്കിടേഷിന്റെ മകള്‍ വിവാഹിതയായി
By Vijayasree VijayasreeMarch 19, 2024തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരന്. ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കലാ സാംസ്കാരിക...
Tamil
വിജയുടെ മകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആവില്ല, കഥ കേട്ടതിന് ശേഷം പിന്മാറി ഈ യുവ നടന്!; കാരണം
By Vijayasree VijayasreeMarch 19, 2024തമിഴ് നടന് വിജയിയുടെ മകന് ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേയ്ക്ക് വരുന്നുവെന്ന പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാല്‍ ഏറ്റവും പുതിയ...
Social Media
കാരവാന് തന്നില്ല, സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്, എത്ര വലിയ മമ്മൂട്ടിയാണെങ്കിലും മര്യാദ കാണിക്കണം; മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സന്തോഷ് വര്‍ക്കി
By Vijayasree VijayasreeMarch 19, 2024മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന് എന്നറിയപ്പെടുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തിയേറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ...
Malayalam
ഡെനിം ജാക്കറ്റിന് 99,000, ടീ ഷര്‍ട്ടുകള്‍ക്ക് 21,500, 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റ്; ആര്യന് ഖാന്റെ ഈ ബ്രാന്‍ഡ് തൊട്ടാല്‍ പൊള്ളും
By Vijayasree VijayasreeMarch 19, 2024ഷാരൂഖ് ഖാന്റെ പുത്രന് ആര്യന് ഖാന് ആരംഭിച്ച ഡെവൊള്‍ എന്ന ലൈഫ്സ്റ്റൈല്‍ ലക്ഷ്വറി ബ്രാന്‍ഡിലെ പ്രൊഡക്ടുകള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില. ലിമിറ്റഡ്...
Actress
മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി; സന്തോഷം പങ്കുവെച്ച് ലെന
By Vijayasree VijayasreeMarch 19, 2024നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
Actress
‘നിങ്ങളുടെ പേടികള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ടെങ്കില്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യുക’; ബൈക്ക് റൈഡ് വീഡിയോയുമായി മഞ്ജു വാര്യര്‍
By Vijayasree VijayasreeMarch 19, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു...
News
ഞങ്ങളെ അനുഗ്രഹിക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഒറിഗാമികള്‍ ഉണ്ടാക്കി, കാരണം അവര്‍ക്ക് ആര് ആര് ആര് ഒരുപാട് ഇഷ്ടമായി; സന്തോഷം പങ്കുവെച്ച് എസ്എസ് രാജമൗലി
By Vijayasree VijayasreeMarch 19, 2024പുറത്തിറങ്ങി രണ്ടുവര്ഷമാവുമ്പോഴും ആര്‍ആര്‍ആര്‍ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴും ചിത്രത്തോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകര്‍...
Malayalam
ഭര്‍ത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചത്, ആഹാരത്തിന്റെ ചില പ്രശ്നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാന്‍ പറ്റൂ; ശാലു മേനോനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സജി ജി നായര്‍
By Vijayasree VijayasreeMarch 19, 2024മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു...
Actor
സവര്‍ക്കറാകാന്‍ അസാധ്യ രൂപമാറ്റം നടത്തി നടന് റണ്‍ദീപ് ഹൂഡ
By Vijayasree VijayasreeMarch 19, 2024നടന് റണ്‍ദീപ് ഹൂഡയുടെ അസാധ്യ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തര്ച്ചാവിഷയം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ...
News
കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചു; ഗായിക മാങ്ക്ലിയ്ക്ക് പരിക്ക്
By Vijayasree VijayasreeMarch 19, 2024തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിയ്ക്ക് പരിക്ക്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്....
Social Media
ബിസ്ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന് കമന്റിടണം; ഒടുക്കം കമന്റുമായി സാക്ഷാല്‍ മോഹന്‍ലാല്‍
By Vijayasree VijayasreeMarch 19, 2024ഇന്‍സ്റ്റാഗ്രാമില്‍ താരംഗമായ പുതിയ ട്രെന്‍ഡിനൊപ്പം മലയാളികളുടെ സ്വന്തം ലാലേട്ടനും എത്തിയിരിക്കുകയാണ്. ഇഷ്ടതാരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്ന റീലുകള്‍ വൈറലായി മാറുകയാണ്....
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025