Stories By Vijayasree Vijayasree
Malayalam
ചില പ്രാദേശിക നേതാക്കള്‍ തന്റെ പേരില്‍ പണം തട്ടി, തെളിവുണ്ട്; പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ധര്മ്മജന് ബോള്‍ഗാട്ടി
May 22, 2021നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്റെ പേരില്‍ ചില പ്രാദേശിക നേതാക്കള്‍ പണം പിരിച്ചിട്ടുണ്ടെന്ന് നടനും ബാലുശ്ശേരിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ധര്മ്മജന്...
Malayalam
എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല, താന്‍ ഭാഗ്യവതിയാണെന്ന് ദീപ്തി സതി
May 22, 2021ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ദീപ്തി സതി....
Malayalam
ജിമ്മില്‍ പോകുന്നതും ശരീരം പരിപാലിക്കുന്നതും അപരാധമായി കാണുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ട്, ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് ഉണ്ണി മുകുന്ദന്
May 22, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരത്തിന്...
Malayalam
രാഷ്ട്രീയം ഒരു കുലത്തൊഴില്‍ ആയും ജോലി ആയുമാണ് പല നേതാക്കളും കാണുന്നത്, എത്രപേര്‍ ശമ്പളമൊന്നും വേണ്ട എല്ലാം സൗജന്യമായി ചെയ്തു തരും എന്ന് പറയുമെന്ന് മേജര്‍ രവി
May 22, 2021ഇന്ന് രാഷ്ട്രീയം ഒരു കുലത്തൊഴില്‍ പോലെയാണെന്ന് സംവിധായകന് മേജര്‍ രവി. തിരഞ്ഞെടുപ്പില്‍ നില്ക്കുന്ന എത്ര എംഎല്‍എ, എംപി സ്ഥാനാര്‍ത്ഥികള്‍ ശമ്പളമൊന്നും വേണ്ട...
Malayalam
മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ ഈ പ്രവണത, ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്ത്
May 22, 2021ഡെന്നിസ് ജോസഫിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിര്‍മാതാവ് ഏലിയാസ് ഈരാളി രംഗത്ത്. ഡെന്നിസിന്റെ തിരക്കഥകളുടെ അവകാശം ഉന്നയിച്ച് നിരവധി പേരാണ്...
Malayalam
അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ലോക തോല്‍വിയായിരുന്നു, 22 ടേക്ക് വരെ എടുത്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
May 22, 2021ഗായകനായും അഭിനേതാവും പ്രേക്ഷകര്‍ക്ക് സുപരിതിനാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ സിനിമയിലെ ആരംഭകാലത്തെ തന്റെ മോശമായ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്...
Malayalam
പത്മരാജന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും
May 22, 2021വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള...
Malayalam
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകന്റെ പേരില്‍ രൂക്ഷമായ പരാതിയുമായി യുവതി; പ്രതികരിക്കാതെ നടി
May 22, 2021ബ ലാത്സംഗത്തിനും പ്ര കൃതിവിരുദ്ധ പീഡ നത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡിനെതിരെ കേസ്....
Malayalam
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് മുതല്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ വരെ’; മോഹന്‍ലാലിന്റെ പിറന്നാളിന് കുഞ്ഞ് ആരാധികയുടെ സമ്മാനം
May 22, 2021കഴിഞ്ഞ ദിവസമായിരുന്നു കേളത്തിന്റെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്...
Malayalam
ഒരു കൊച്ചു കഥയെ ഒട്ടും ‘ജാഡ’യില്ലാതെ അവതരിപ്പിച്ചു, ബിജു മേനോന് എന്ന നടനാണ് ഈ സിനിമയുടെ ജീവന്; അഭിനന്ദനങ്ങള്‍ അറിയിച്ച് സത്യന് അന്തിക്കാട്
May 22, 2021വളരെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രമാണ് ബിജുമേനോന്റെ ‘ആര്‍ക്കറിയാം’. ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു....
Malayalam
തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു, ഏറെ സമയം വേണ്ടി വന്നു സമചിത്തത വീണ്ടെടുക്കാന്‍; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
May 22, 2021മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്. അദ്ദേഹം മരിച്ച ആ ദിനം ഇന്നും തന്റെ മനസ്സില്‍ നിന്ന്...
Malayalam
ദൈവം ആ സര്‍പ്രൈസ് എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും; ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ലെന്ന് ജീത്തു ജോസഫ്
May 22, 2021മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ചിത്രമാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ജീത്തു ജോസഫ് സംവിധാനത്തിലെ...