Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘അയാളോട് ബസില്‍ പോവാന്‍ പറ എന്ന് പറഞ്ഞു’, മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന് പോലും ചിന്തിച്ച് കാണില്ല; തുടക്ക കാലത്ത് മോഹന്‍ലാല്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ദിനേശ് പണിക്കര്‍
By Vijayasree VijayasreeJanuary 8, 2023നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ദിനേശ് പണിക്കര്‍. ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച്...
News
അജിത്ത് ചിത്രം തുനിവിന്റെ റിലീസ് നിരോധിച്ച് സൗദി അറേബ്യ; മറ്റ് രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തുമെന്ന് വിവരം
By Vijayasree VijayasreeJanuary 8, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് തുനിവ്. ജനുവരി 11ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് സൗദി അറേബ്യയില്‍ നിരോധിച്ചുവെന്ന...
News
പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്കാരമാണ്; ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി; കുറിപ്പുമായി സംവിധായകന് രാമസിംഹന് അബൂബക്കര്‍
By Vijayasree VijayasreeJanuary 8, 2023പഴയിടം കലോത്സവത്തിന്റെ കലവറയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണമെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. പഴയിടമല്ല പടിയിറങ്ങുന്നത്,...
News
എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന് ഏഴ് പവന്റെ താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്; വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുബി സുരേഷ്
By Vijayasree VijayasreeJanuary 8, 2023മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
News
എന്റെ കയ്യില്‍ ട്രോഫി ഇല്ലെന്നേയുള്ളൂ, ഞാന്‍ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ വിന്നര്‍; പിആറിനെ കുറിച്ചും തുറന്ന് പറഞ്ഞ് റോബിന് രാധാകൃഷ്ണന്
By Vijayasree VijayasreeJanuary 8, 2023ബിഗ്ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ഒന്നും അവസാനിച്ചിട്ടില്ല. ബിഗ്ബോസ് മലയാളത്തിന്റെ...
News
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ചാന്താട്ടവും തുലാഭാരവും വഴിപാടായി നടത്തി ദിലീപ്
By Vijayasree VijayasreeJanuary 8, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സുശാന്ത് താമസിച്ചിരുന്ന വീട്ടില്‍ വാടകക്കാരനെത്തി; വാടക എത്രയെന്നോ…!
By Vijayasree VijayasreeJanuary 8, 2023നിരവധി ആരാധകരുള്ള ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. ഇപ്പോഴിതാ അദ്ദേഹം താമസിച്ചിരുന്ന മുംബൈയിലെ ഫ്ളാറ്റില്‍ പുതിയ വാടകക്കാരനെത്തിയെന്നുള്ള വിവരമാണ് പുറത്ത്...
News
മാളികപ്പുറം കണ്ടു, അത്യുഗ്രന്‍; ചിത്രത്തെ പ്രശംസിച്ച് ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeJanuary 8, 2023ഉണ്ണി മുകുന്ദന് നായകനായി എത്തി നിരവധിയിടങ്ങളില്‍ നിന്ന് പ്രശംസകള്‍ പിടിച്ചു പറ്റിയ ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത...
News
അല്‍പ്പം വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ വസ്ത്രം പൂര്‍ണ്ണമായും ഇല്ലാതെയാണ് ഓപ്പറേഷന് തിയേറ്ററില്‍ കിടത്തിയത്; വീണ്ടും വൈറലായി മംമ്തയുടെ വാക്കുകള്‍
By Vijayasree VijayasreeJanuary 8, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
News
കൃപാസനം പോലോരിടത് ഞാന്‍ പൈസ വാങ്ങി ചെയ്യേണ്ട കാര്യമൊന്നുമല്ല. ഞാന്‍ ഒരു വിശ്വാസി ആണെന്നത് എല്ലാവര്ക്കും അറിയുന്നതാണ്. വിശ്വാസികള്‍ ആരും അത് ചെയ്യില്ല; ധന്യ മേരി വര്‍ഗീസ്
By Vijayasree VijayasreeJanuary 8, 2023ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ഏറെ പ്രശസ്തയായ നടിയും ഡാന്‍സറുമെല്ലാമാണ് ധന്യ മേരി വര്‍ഗീസ്. ധന്യയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് താരം ബിഗ്...
News
താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള 8 വര്‍ഷം; വെളിപ്പെടുത്തലുമായി മുന്‍കാമുകി
By Vijayasree VijayasreeJanuary 8, 2023സല്മാന് ഖാനെതിരെയുള്ള മുന്‍ കാമുകി സോമി അലിയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക...
News
ഞാന്‍ ഒരുപാട് അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, 18-19 കൊല്ലം സിനിമ രംഗത്ത് തുടരുക എന്നത് ലളിതമായ ഒരു കാര്യമല്ല; തുറന്ന് പറഞ്ഞ് നയന്‍താര
By Vijayasree VijayasreeJanuary 8, 2023തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. അധികം അഭിമുഖങ്ങളൊന്നും നല്‍കാത്ത, സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്ത താരം...
Latest News
- മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന് ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ് April 25, 2024
- കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതില്‍ ഭയങ്കര വിഷമമുണ്ട്; മഞ്ജുവിനെ കുറിച്ച് ഉര്‍വശി പറഞ്ഞത്! April 25, 2024
- എനിക്കെതിരെ വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നു, അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകും; ദിലീപ് April 25, 2024
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024