Vijayasree Vijayasree
Stories By Vijayasree Vijayasree
Tamil
തലൈവര്‍ 171 ഉടന്‍ ആരംഭിക്കും; പുതിയ വിവരങ്ങളുമായി ലോകേഷ്
By Vijayasree VijayasreeMarch 25, 2024വിജയ്യെ നായകനാക്കിയുള്ള ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 171. ലോകേഷും രജനികാന്തും ആദ്യമായി...
Actress
തപ്സി പന്നു വിവാഹിതയായതായതായി റിപ്പോര്‍ട്ടുകള്‍!
By Vijayasree VijayasreeMarch 25, 2024ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായതായി റിപ്പോര്‍ട്ടുകള്‍. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോയാണ് തപ്സിയുടെ വരന്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും...
News
ഷിയാസിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍; എനിക്ക് കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല, സ്വര്‍ണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ?; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഷിയാസ് കരീം
By Vijayasree VijayasreeMarch 25, 2024ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
Malayalam
ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല, ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്; അഭിരാമി സുരേഷ്
By Vijayasree VijayasreeMarch 25, 2024മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
Social Media
കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര് കമെന്റ് ഇടുന്നത്, അപ്പൊ എല്ലാരും സമാസമം ആയില്ല്യേ; കുറിപ്പുമായി അശ്വതി
By Vijayasree VijayasreeMarch 25, 2024കഴിഞ്ഞ ദിവസം നൃത്താധ്യാപകനും നടന് കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താധ്യാപിക സത്യഭാമ അധിക്ഷേപിച്ചത് ഏറെ വാര്‍ത്തയായിരുന്നു. സത്യഭാമയ്ക്കെതിരെ പ്രമുഖര്‍...
Malayalam
ഇംഗ്ലീഷില്‍ സ്ക്രിപ്റ്റ് എഴുതി, ഹോളിവുഡില്‍ പോയി, ഓസ്കര് വാങ്ങാം എന്നൊക്കെയായിരുന്നു പ്ലാന്‍, വിക്രമാദിത്യന് കണ്ട് സിവില്‍ സര്‍വ്വീസ് പഠിക്കാന്‍ പോയി; ചന്തു സലിം കുമാര്‍
By Vijayasree VijayasreeMarch 25, 2024മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമായിരുന്നു ചന്തു സലിം കുമാറിന്റേത്. ഒരു നടന്റെ മകന്...
Malayalam
ഞാന്‍ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കില്‍ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല; എംജി ശ്രീകുമാര്‍
By Vijayasree VijayasreeMarch 25, 2024മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
News
സുരേഷ് ഗോപിയെയും അഹാനയെയും കൊല്ലത്ത് പ്രചാരണത്തിനിറക്കും, സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൃഷ്ണകുമാര്‍
By Vijayasree VijayasreeMarch 25, 2024മലയാളികള്‍ക്ക് പ്രിയങ്കരനാണ് നടന് കൃഷ്ണകുമാര്‍. ഇപ്പോള്‍ കൊല്ലം ബിജെപി സ്ഥാനാര്‍ത്ഥിയാണ് താരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതായി തോന്നുന്നില്ലെന്നും വരും ദിവസങ്ങളില്‍ ശക്തമായ...
Actor
ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു, സിനിമയിലങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു; മധുപാല്‍
By Vijayasree VijayasreeMarch 25, 2024ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ...
Movies
മഞ്ഞുമ്മല്‍ ബോയിസ് കാണാനെത്തി എംഎസ് ധോണി; ആര്‍പ്പുവിളിച്ച് ആരാധകര്‍
By Vijayasree VijayasreeMarch 25, 2024കേരളത്തില്‍ നിന്നുമെത്തി ചരിത്രം തിരുത്തി കുറിച്ച് മുന്നേറുകയാണ് ചിതംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാട്ടിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ മഞ്ഞുമ്മല്‍...
Actor
ആ രംഗം യഥാര്‍ത്ഥ മണല്‍ക്കാറ്റാണ്, വിഎഫ്എക്സ് അല്ല; 10-12 ദിവസം കഴിഞ്ഞിട്ടും ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മണലാണ് വന്നിരുന്നത്; പൃഥ്വിരാജ്
By Vijayasree VijayasreeMarch 25, 2024പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ ഒരുപാട് ട്രാന്‍സ്ഫൊമേഷന്‍സ് താരം നടത്തിയിരുന്നു. 31 കിലോയോളം ശരീരഭാരമാണ്...
Actress
51ാം വയസില്‍ അമ്മയായി നടി കാമറൂണ്‍ ഡയസ്; സന്തോം പങ്കുവെച്ച് ഭര്‍ത്താവ്
By Vijayasree VijayasreeMarch 25, 2024ഹോളിവുഡ് താരം കാമറൂണ്‍ ഡയസ് അമ്മയായി. 51ാം വയസിലാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാമറൂണിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെന്‍...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025