Vijayasree Vijayasree
Stories By Vijayasree Vijayasree
News
സാമന്തയെ കണ്ടിട്ട് സങ്കടം തോന്നുന്നു, ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു; മറുപടിയുമായി സാമന്ത
By Vijayasree VijayasreeJanuary 10, 2023സാമന്തയോട് സങ്കടം തോന്നുന്നെന്ന് ആരാധകന്. അവരുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹമോചനത്തില്‍ നിന്ന് നടി ശക്തമായി പുറത്തുകടന്നു. അവരുടെ പ്രൊഫഷണല്‍...
News
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു…; എത്തുന്നത് വേലപ്പന് ചിത്രത്തില്‍
By Vijayasree VijayasreeJanuary 10, 2023തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് അറ്റ്ലീയുടെ അസിസ്റ്റന്റ് ആയിരുന്ന കാര്ത്തികേയന് വേലപ്പന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും. ചിത്രത്തിന്...
News
ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു
By Vijayasree VijayasreeJanuary 10, 2023ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഹൃത്വിക്കും സബയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....
News
ബോളിവുഡ് സിനിമ ബഹിഷ്കരണം സങ്കുചിതമായ ഗുണ്ടായിസം, സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്ന് കിഷോര്‍ കുമാര്‍
By Vijayasree VijayasreeJanuary 10, 2023നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന താരം കൂടിയാണ് കിഷോര്‍. അടുത്തിടെ...
News
കാര്‍ട്ടൂണ്‍ തരത്തിലുള്ള ഗ്രാഫിക്സുകള്‍, നിലവാരം കുറഞ്ഞ ഡയലോഗുകള്‍; സാമന്തയുടെ ശാകുന്തളത്തിന് വിമര്‍ശനം
By Vijayasree VijayasreeJanuary 10, 2023കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി, സാമന്തയെ നായികയാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് ശാകുന്തളം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്....
News
ഓസ്കാര്‍ അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി ‘കാന്താര’
By Vijayasree VijayasreeJanuary 10, 2023ഓസ്കാര്‍ അക്കാദമി അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി റിഷബ് ഷെട്ടി കേന്ദ്രകഥാപാത്രമായെത്തി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘കാന്താര’. മികച്ച...
News
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്; വീണ്ടും വൈറലായി ബാലയുടെ വാക്കുകള്‍
By Vijayasree VijayasreeJanuary 10, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
News
‘തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം’; ഗാനഗന്ധര്വന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeJanuary 10, 2023സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ, ഗാനഗന്ധര്വന് കെജെ യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍. അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി...
News
മഞ്ജുവും ഞാനും കടന്ന് പോകുന്നത് ഒരേ അവസ്ഥയില്‍…, മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്; എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നതെന്ന് സന്തോഷ് വര്‍ക്കി
By Vijayasree VijayasreeJanuary 10, 2023ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയുടെ റിവ്യു പറഞ്ഞതിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ...
News
ലാലേട്ടന് പറഞ്ഞ് തന്ന ആ രഹസ്യം തന്റെ ജീവിതവും കരിയറും മാറ്റി മറിച്ചു; തുറന്ന് പറഞ്ഞ് ലെന
By Vijayasree VijayasreeJanuary 10, 2023നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
News
തുനിഷ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ഡേറ്റിംങ്ങിലായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇയാളുമായി സംസാരിച്ചിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ഷീസാന് ഖാന്
By Vijayasree VijayasreeJanuary 10, 2023സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ തുനിഷയുടെ മുന്‍ കാമുകന് ഷീസാന് ഖാന്. മരിക്കുന്നതിന് മുമ്പ്...
News
സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeJanuary 10, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച്...
Latest News
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024
- നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ അജ്ഞാതരുടെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം April 20, 2024
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024