Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
By Vijayasree VijayasreeAugust 6, 2024തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
Malayalam
വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്
By Vijayasree VijayasreeAugust 6, 2024വനയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിലാണ് കേരളക്കര. വയനാടിന് സഹായസഹ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം...
Actress
സിനിമകൾ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് വാങ്ങിയത് 10 കോടി രൂപ
By Vijayasree VijayasreeAugust 5, 2024തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
Actor
അത് ഞാനല്ല, ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു; വിശദീകരണവുമായി വിജയ് ആന്റണി
By Vijayasree VijayasreeAugust 5, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വിജയ് ആന്റണിയുടെ മഴൈ പിടിക്കാത മനിതൻ എന്ന ചിത്രം റിലീസ് ചെയ്തത്. എസ്.ഡി. വിജയ് മിൽട്ടൺആയിരുന്നു സംവിധാനം....
Actress
അറിഞ്ഞ് വെച്ചിട്ടും വീണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത്, നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ആ ചോദ്യം ചോദിക്കേണ്ടത്; തബു
By Vijayasree VijayasreeAugust 5, 2024നിരവധി ആരാധകരുള്ള നടിയാണ് തബൂ. മുൻനിര നായികാ സ്ഥാനം എന്നതിനപ്പുറം തനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് തബു താൽപര്യപ്പെട്ടത്. അഭിനയിച്ച ഭാഷകളിലെല്ലാം...
Malayalam
വയനാട് പുനരധിവാസം; ചായക്കടയിൽ സപ്ലയറും ചായകടക്കാരനുമായി സിനിമാതാരങ്ങളായ പി.പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും;
By Vijayasree VijayasreeAugust 5, 2024വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. വയനാടിനായി തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്ത് നിരവധി പേരാണ് മുന്നേട്ട് വരുന്നത്. ഇപ്പോഴിതാ...
Tamil
ഗാനങ്ങൾക്ക് വളരെ മോശം പ്രതികരണം; ഗോട്ടിന് ഓഡിയോ ലോഞ്ചോ മറ്റ് പ്രീ റിലീസ് ഇവന്റുകളോ ഉണ്ടായിരിക്കില്ല; റിപ്പോർട്ടുകൾ ഇങ്ങനെ
By Vijayasree VijayasreeAugust 5, 2024വിജയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ദി ഗോട്ട്. പ്രഖ്യാപന ദിവസം മുതൽ തന്നെ പ്രേക്ഷകർ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തുന്നുവെന്നതും ഡീ ഏജിങ്...
Malayalam
പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്നം വരും; അഖിൽ മാരാർ
By Vijayasree VijayasreeAugust 5, 2024കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്...
Actor
ഇന്നും അഭിമാനത്തോടെ ഓർക്കുന്ന മൂഹൂർത്തമാണത്; മറക്കാൻ പറ്റാത്ത ഓർമയെ കുറിച്ച് ജഗദീഷ്
By Vijayasree VijayasreeAugust 5, 2024മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
Bollywood
ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി മറിച്ചു; വൈറലായി ജോൺ സീനയുടെ വാക്കുകൾ
By Vijayasree VijayasreeAugust 5, 2024നിരവധി ആരാധകരുള്ള ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസ താരമാണ് ജോൺ സീന. ഇപ്പോഴിതാ ബോളിവുഡ് കിംഗ് ഖാൻ ഷാറൂഖ് ഖാനെ കുറിച്ച് അദ്ദേഹം പറഞ്ഞ...
Actress
ഏറ്റവും നല്ല സുഹൃത്തുക്കൾ മനുഷ്യർ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?; ശ്രദ്ധ കപൂർ
By Vijayasree VijayasreeAugust 5, 2024പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രദ്ധ കപൂർ. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലാ.യി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച...
Movies
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്, സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നു; രാം ഗോപാൽ വർമ
By Vijayasree VijayasreeAugust 5, 2024റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി. ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒട്ടേറെ...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025