Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു, കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല, ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്; കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കും കുറേ സംശയങ്ങളുണ്ടെന്ന് നിര്‍മാതാവ്
By Vijayasree VijayasreeJune 25, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍
By Vijayasree VijayasreeJune 25, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രമാണുള്ളത്, അതി നിര്‍ണായകമായ 20...
News
കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യത; ചിന്തിക്കുന്നത് പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം
By Vijayasree VijayasreeJune 25, 2022കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് സംവിധായകന് പ്രശാന്ത് നീല്‍. കെജിഎഫിന്റെ ആദ്യ രണ്ട് ഭാഗത്തിന് ലഭിച്ച വരവേല്‍പ്പും പ്രേക്ഷകരുടെ നിര്‍ബന്ധവുമാണ് മൂന്നാം...
News
അധോലോകത്തില്‍ നിന്നും അനിയന്ത്രിതമായി പണം ബോളിവുഡിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു, അധോലോകങ്ങളുടെ ഭീഷണി മൂലം തനിക്ക് നിരവധി സിനിമകളിലെ വേഷങ്ങള്‍ നഷ്ടമായി; തുറന്ന് പറഞ്ഞ് സൊനാലി ബേന്ദ്രെ
By Vijayasree VijayasreeJune 25, 20221990കളില്‍ ബോളിവുഡ് അധോലോകങ്ങളുടെ പിടിയിലായിരുന്നു എന്ന് നടി സൊനാലി ബേന്ദ്രെ. അധോലോകങ്ങളുടെ ഭീഷണി മൂലം തനിക്ക് നിരവധി സിനിമകളിലെ വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്...
Malayalam
വിവാഹത്തിന് മുമ്പ് തീര്‍ച്ചയായും ഈ 9 കാര്യങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചിരിക്കണം!; അശ്വതി ശ്രീകാന്ത് പറയുന്നു
By Vijayasree VijayasreeJune 25, 2022അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ...
Malayalam
”പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി” ; മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രവുമായി ഷറഫുദ്ദീന്
By Vijayasree VijayasreeJune 25, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ്‍ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...
Uncategorized
ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പഞ്ചാഗം നോക്കി; ചോക്ലേറ്റ് ബോയിയില്‍ നിന്ന് നിങ്ങള്‍ എന്നാണ് വാട്സപ്പ് അമ്മാവനായി മാറിയതെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 25, 2022ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കിയാണ് എന്ന് നടന് മാധവന്. ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ എന്ന പുതിയ ചിത്രത്തിന്റെ...
News
ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്
By Vijayasree VijayasreeJune 25, 2022കാര്‍ത്തിക് ആര്യന് പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന്...
News
സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ എടുത്ത് കളഞ്ഞ കോടതി വിധിക്കെതിരെ സംസാരിക്കുന്നതിന് പകരം ഇന്റര്‍നെറ്റ് ലോകം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ജോണി ഡെപ്പ് – ആംബര്‍ ഹേഡ് വിവാഹ മോചനത്തിനാണ്; വിമര്‍ശനവുമായി അമേരിക്കന്‍ ഗായിക ബില്ലി എലിഷ്
By Vijayasree VijayasreeJune 25, 2022ഗര്‍ഭഛിദ്ര അവകാശങ്ങള്‍ എടുത്ത് കളഞ്ഞ അമേരിക്കന്‍ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച് അമേരിക്കന്‍ ഗായിക ബില്ലി എലിഷ്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ...
Malayalam
കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി, വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്
By Vijayasree VijayasreeJune 25, 2022മലയാള സിനിമയ്ക്ക് ഇന്നും തീരാനഷ്ടമാണ് നടി കല്പനയുടെ മരണം. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരത്തിന് പകരം വെയ്ക്കാന്‍...
Malayalam
‘ബറോസ്’ കഴിഞ്ഞിട്ട് മോഹന്‍ലാല്‍ വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല; കാരണം തുറന്ന് പറഞ്ഞ് സന്തോഷ് ശിവന്
By Vijayasree VijayasreeJune 25, 2022മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ബറോസ്. ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന...
Malayalam
‘ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നും, യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,’; ചിത്രവുമായി ഭാവന
By Vijayasree VijayasreeJune 25, 2022മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025