Vijayasree Vijayasree
Stories By Vijayasree Vijayasree
News
രണ്ടാഴ്ച മാത്രമായിരിക്കും താന്‍ ജീവനോടെ ഉണ്ടാവുക എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്; ഭാര്യ അന്ന് ഏഴു മാസം ഗര്‍ഭിണിയായിരുന്നു; രക്താര്‍ബുദത്തോട് പോരാടി വിജയിച്ച കഥ പറഞ്ഞ് അനുരാഗ് ബസു
By Vijayasree VijayasreeJune 12, 2022രക്താര്‍ബുദത്തോട് പോരാടി വിജയിച്ച കഥ പറഞ്ഞ് സംവിധായകന് അനുരാഗ് ബസു. രണ്ടാഴ്ച മാത്രമായിരിക്കും താന്‍ ജീവനോടെ ഉണ്ടാവുക എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്...
News
‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍; ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് പ്രദര്‍ശനം കണ്ട് മാധവനും നമ്പി നാരായണനും
By Vijayasree VijayasreeJune 12, 2022മാധവന് നായകനാകുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ’ ട്രെയ്ലര് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ ഏറ്റവും...
News
തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ ഭര്‍ത്താവ് മാറ്റി, ഈ മൂന്നു വര്‍ഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ; ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുതെന്ന് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
By Vijayasree VijayasreeJune 12, 2022അവതാരകയായും നര്‍ത്തകിയായും മോഡലായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ മുന്‍ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ താരത്തിന്റെ...
News
സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല, എന്നാല്‍ പ്രേക്ഷകര്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് സോനു സൂദ്
By Vijayasree VijayasreeJune 12, 2022കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ റിലീസായത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നേടാന്‍ സാധിച്ചില്ല....
News
കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്, എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുകയാണ്; തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി
By Vijayasree VijayasreeJune 12, 2022ബാഹുബലിയില്‍ വില്ലനായി എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റാണ ദഗുബാട്ടി. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച്...
News
കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തി ചിരഞ്ജീവി; ഒപ്പം സല്മാന് ഖാനും
By Vijayasree VijayasreeJune 12, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമല്‍ ഹസന് നായകനായി എത്തിയ വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍,...
Malayalam
‘ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്…’; വിമര്‍ശനവുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 12, 2022മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്താറുണ്ട്. അവയെല്ലാം...
Malayalam
ഒരു മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടതാണ്; ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഞാന്‍ അധ്വാനിച്ചാല്‍ മാത്രമേ എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ സാധിക്കുകയുള്ളു, ഈ മാസ്ക് സംഭവം കാണുമ്പോള്‍ വല്ലാതെ അസ്വസ്ഥത തോന്നുന്നുവെന്ന് മേജര്‍ രവി
By Vijayasree VijayasreeJune 12, 2022മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി....
Malayalam
എല്ലാം അതാത് മതത്തില്‍ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന നല്ല സംബോധനകള്‍ തന്നെ. അത് നിഷ്കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ; ടൊവീനോയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍
By Vijayasree VijayasreeJune 12, 2022നിരവധി ചിത്രങ്ങളിലൂടം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്...
Malayalam
പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം; എപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഭീമന് രഘു
By Vijayasree VijayasreeJune 12, 2022മലയാളികള്‍ക്ക് ഒരു മുഖവരുരയുടെ ആവശ്യമില്ലാതെ തന്നെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. ഒരുകാലത്ത് വില്ലന്‍ വേഷങ്ങളില്‍ നിളങ്ങിയിരുന്ന താരം ഇന്ന് കോമഡി...
News
നഷ്ടപരിഹാരം നല്കാന് പണം ഇല്ലെന്ന് പറഞ്ഞ ഹേഡിന് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ പണം എവിടെ നിന്ന് കിട്ടി; ആംബര്‍ ഹേഡിനെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 12, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡിന് തിരിച്ചടി നേരിട്ടത്. 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി...
News
മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗിയാണ്, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണ്, സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണ്; ധനുഷിനെതിരെ ഗായിക സുചിത്ര
By Vijayasree VijayasreeJune 12, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥന് തനിക്കെതിരെ നടത്തുന്ന...
Latest News
- സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോ; ഹൃദയപൂർവ്വം ചിത്രീകരണം പൂനയിൽ April 23, 2025
- ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം April 23, 2025
- മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല; വൈറലായി കുറിപ്പ് April 23, 2025
- കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ April 23, 2025
- സ്കൂൾ ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം April 23, 2025
- ‘സിന്ദൂരം ഇഷ്ടം’; സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി അനുശ്രീ; ആരാധകരെ അമ്പരപ്പിച്ച് നടി April 23, 2025
- ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുക; രമ്യാ ഹരിദാസിന് വിമർശനം April 23, 2025
- ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ് April 23, 2025
- പിങ്കിയുടെ ഒളിയമ്പ് ഏറ്റില്ല; സച്ചിയ്ക്ക് നട്ടെല്ല് ഇല്ലേ …. എന്തുവാടെ ഇത്…. April 23, 2025
- അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 23, 2025