Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തനിക്കു സ്റ്റേഷന് ജാമ്യം വേണ്ട, കോടതിയില്‍ ഹാജരാക്കിയാല്‍ മതി അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം; പൊലീസിനെതിരെ പ്രതിഷേധത്തില്‍ സനല്‍ കുമാര്‍ ശശിധരന്
By Vijayasree VijayasreeMay 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനല്‍കുമാര്‍ പൊലീസിനെതിരെ പ്രതിഷേധത്തിലാണെന്നാണ്...
News
തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തി തന്റെ ജീവിതം നരകതുല്യമായി മാറ്റി; സൊനാക്ഷി സിന്‍ഹയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒപ്പം കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടു, ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം പൂജാ മിശ്ര
By Vijayasree VijayasreeMay 6, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ...
Malayalam
ചിലര്‍ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ്. നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ്; തുറന്ന് പറഞ്ഞ് എകെ ബാലന്
By Vijayasree VijayasreeMay 6, 2022മലയാള സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ബാലന്. റിപ്പോര്‍ട്ടില്‍ വിവാദ...
Malayalam
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്
By Vijayasree VijayasreeMay 6, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് അരിസ്റ്റോ സുരേഷ്. ഗായകനായും അഭിനേതാവും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഒരു...
Malayalam
തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം, എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്നാണ് ധാരണ; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeMay 6, 2022മലയാളികള്‍ക്ക് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോഴിതാ സമൂഹം...
Malayalam
താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല; എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്നാണ് മഞ്ജു പറഞ്ഞത്
By Vijayasree VijayasreeMay 6, 2022കഴിഞ ദിവസമായിരുന്നു നടി മഞ്ജു വാര്യറെ ശല്യം ചെയ്തെന്ന പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ...
Malayalam
ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തെന്ന് ബൈജു കൊട്ടാരക്കര; ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍
By Vijayasree VijayasreeMay 6, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ഒരു മാഡത്തിന്റെ പേര് കേട്ടു വരുന്നുണ്ടായിരുന്നു. അത് കാവ്യ മാധവനാണ് എന്ന് പറയപ്പെടുന്നുണ്ട്...
News
ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോ കോഫി വിത്ത് കരണ്‍ അവസാനിപ്പിച്ചു; സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ച് കരണ്‍ ജോഹര്‍
By Vijayasree VijayasreeMay 5, 2022സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോയായിരുന്നു കോഫി വിത്ത് കരണ്‍. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും...
News
മേഗന് മാര്‍ക്കലിന്റെ ആനിമേറ്റഡ് സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ളിക്സ്
By Vijayasree VijayasreeMay 5, 2022മുന്‍ നടിയും ഡച്ചസ് ഓഫ് സസെക്സ്സുമായ മേഗന് മാര്‍ക്കലിന്റെ ആനിമേറ്റഡ് സീരീസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു. പേള്‍ എന്നാണ് സീരിസിന്റെ പേര്. ചെലവുകുറയ്ക്കുന്നതിന്റെ...
Malayalam
അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി, ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു, എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു; ഭീകരമായ ആ സാഹചര്യത്തെ കുറിച്ച് സത്യന് അന്തിക്കാട്
By Vijayasree VijayasreeMay 5, 20221989ല്‍ സത്യന് അന്തിക്കാട്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘അര്‍ത്ഥം’. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ജയറാം, ശ്രീനിവാസന്, പാര്‍വതി, മുരളി, സുകുമാരി എന്നിവരാണ്...
Malayalam
ദുബായിലെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്
By Vijayasree VijayasreeMay 5, 2022നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ...
Malayalam
നിരന്തരം ഭീഷണിപ്പെടുത്തുന്നു…, പരാതിയുമായി മഞ്ജു പോലീസ് സ്റ്റേഷനില്‍!; ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ച് പോലീസ്
By Vijayasree VijayasreeMay 5, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Latest News
- 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്; കുഞ്ചാക്കോ ബോബൻ March 24, 2025
- താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു, പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ March 24, 2025
- ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാൻ ഒന്നുമില്ല, പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല; മോഹൻലാൽ March 24, 2025
- മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും, എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല; മനു വർമ March 24, 2025
- സച്ചിയെ വേദനിപ്പിച്ച ചന്ദ്രമതിയെയും കൂട്ടരെയും വലിച്ചുകീറി രേവതി; സുധിയുടെ കള്ളക്കളിക്ക് അന്ത്യം!! March 24, 2025
- ഇന്ദീവരത്തിലെത്തിയ ഗൗരിയോട് അരുന്ധതി ചെയ്ത കൊടും ക്രൂരത; നന്ദയുടെ നീക്കത്തിൽ തകർന്ന് പിങ്കി!! March 24, 2025
- അജയ്യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!! March 24, 2025
- ശ്രുതിയുടെ ആവശ്യം അംഗീകരിച്ച് അശ്വിൻ; പിന്നാലെ ആ പ്രണയ സമ്മാനം; അത് സംഭവിക്കുന്നു!! March 24, 2025
- ബാന്ദ്ര പോലുള്ള കേരളവുമായി ബന്ധമില്ലാത്ത കുറെ കൂതറ സിനിമ ചെയ്തതോടെയാണ് ദിലീപിന്റെ പതനം ആരംഭിക്കുന്നത്. അതിൽ നിന്നും പാഠം പഠിച്ചാൽ അദ്ദേഹത്തിന് കൊള്ളാം; ശാന്തിവിള ദിനേശ് March 24, 2025
- മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം; ശരിക്കും ഇല്ലുമിനാറ്റി തന്നെ; വൈറലായി പൃഥ്വിരാജിന്റെ അഭിമുഖം March 24, 2025