
Sports
എന്റെ ഇഷ്ട ക്രിക്കറ്റർ ധോണി ആണ് -സണ്ണി ലിയോൺ . പക്ഷെ കാരണം ഇതാണ്
എന്റെ ഇഷ്ട ക്രിക്കറ്റർ ധോണി ആണ് -സണ്ണി ലിയോൺ . പക്ഷെ കാരണം ഇതാണ്

മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ആണ് തനിക്ക് ഇഷ്ടപെട്ട ക്രിക്കറ്റ് താരമെന്ന് ബോളിവുഡ് താരം സണ്ണിലിയോണ്‍.കഴിഞ്ഞ ദിവസം ഒരു സ്വകാര്യചടങ്ങിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ലിയോണിന്റെ മറുപടി ഇങ്ങനെ-
” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണിയാണ്. ഏറ്റവും ക്യൂട്ട് ആയിട്ടുള്ള കുട്ടി ഉള്ളത് അദ്ദേഹത്തിനാണെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ മകളായ സിവയുമായുള്ള ചിത്രങ്ങള്‍ ധോണി പോസ്റ്റ് ചെയ്യുന്നത് താന്‍ കാണാറുണ്ട്. അതെല്ലാം വളരെ മനോഹരമാണ്.
ഇത് മാത്രമല്ല ധോണി ഒരു മികച്ച കുടുംബനാഥൻ കൂടെ ആണ് എന്നാണ് സണ്ണി ലിയോണിന്റെ അഭിപ്രായം .അതുകൊണ്ടു തന്നെ തന്റെ ഇഷ്ട ക്രിക്കറ് താരം ധോണി തന്നെയാണ് എന്നാണ് സണ്ണി ലിയോൺ മാധ്യമങ്ങളോട് പറഞ്ഞത് .
sunny leone said her favourite cricket player is mahendra sing dhoni
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...