Sports
ബൗളിങ്ങിൽ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിരിച്ചു വരവ്-ഓസീസ് 9 വിക്കറ്റ് നഷ്ടമാക്കി 272
ബൗളിങ്ങിൽ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിരിച്ചു വരവ്-ഓസീസ് 9 വിക്കറ്റ് നഷ്ടമാക്കി 272

ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ട് ഇന്ത്യയുടെ തിരിച്ചു വരവ് .വളരെ മികച്ച ബൗളിംഗ് ആണ് ഇന്ത്യ ഇന്ന് ഡൽഹി മൈതാനത്തു കാഴ്ചവച്ചത് .അധികം റൺസ് വഴങ്ങാതെ ആണ് ബൗളേഴ്സ് ഓസീസ് വിക്കറ്റ് തെറിപ്പിച്ചത് .
ആരോൺ ഫിഞ്ച് ,ഉസ്മാൻ ക്വആജ ,ഗ്ലെൻ മാക്സ്വെല് ,ഹാൻഡ്സ്കോംബ് ടാർണർ,സ്റ്റോയ്നിസ് അലക്സ് കരേ തുടങ്ങിയ മുൻ നിര ബാറ്സ്മാന്മാരേ ആണ് ഓസീസിന് നഷ്ടമായിരിക്കുന്നത്
രവീന്ദ്ര ജഡേജ ,കുൽദീപ് യാദവ് ,ഭുവനേശ്വർ കുമാര്‍ ,മുഹമ്മദ് ഷമി എന്നിവർക്കാണ് നിർണായക ഓസീസ് വിക്കറ്റ് എടുക്കാൻ സാധിച്ചത്
ഓസീസ് 9 വിക്കറ്റ് നഷ്ടമാക്കി 272
india shines in bowling
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...