
Interviews
ദുൽഖറിന്റെ ആരാധകർ വിളിച്ചു ഭീഷണിപ്പെടുത്തി !! മഹാനടിയുടെ സംവിധായകൻ പറയുന്നു…
ദുൽഖറിന്റെ ആരാധകർ വിളിച്ചു ഭീഷണിപ്പെടുത്തി !! മഹാനടിയുടെ സംവിധായകൻ പറയുന്നു…

ദുൽഖറിന്റെ ആരാധകർ വിളിച്ചു ഭീഷണിപ്പെടുത്തി !! മഹാനടിയുടെ സംവിധായകൻ പറയുന്നു…
മലയാളത്തിൽ മോഹൻലാൽ കഴിഞ്ഞാൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ഫാൻസുള്ള നടനാണ് ദുൽഖർ സൽമാൻ. ഈ കുറഞ്ഞ കാലമേ കൊണ്ട് തന്നെ മമ്മൂട്ടിയെക്കാളും ഫാൻസിനെ ദുൽഖർ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ദുൽഖറിന് ഡൈ ഹാർഡ് ഫാൻസുള്ളതെന്നതാണ് മറ്റൊരു വസ്തുത. തമിഴിലും തെലുങ്കിലും, എന്തിന് ബോളിവുഡിൽ വരെ ദുൽഖറിന് ഫാൻസുണ്ട്.
മഹാനടിയുടെ പ്രൊമോഷൻ സമയത്ത് ദുൽഖർ ഫാൻസിന്റെ തെറി കേൾക്കേണ്ടി വന്ന ഒരു അനുഭവം ഈയിടെ സംവിധായകൻ നാഗ് അശ്വിൻ വെളിപ്പെടുത്തുകയുണ്ടായി. മഹാനടിയുടെ പ്രോമോ പുറത്തിറങ്ങിയപ്പോൾ ദുൽഖർ എവിടെ എന്നും ചോദിച്ച് ആരാധകർ ബഹളമായിരുന്നുവെന്നും അവർ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും രാജ്ജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ നാഗ് അശ്വിൻ പറഞ്ഞു.
ഇത് ദുൽഖറിനോട് പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കണ്ട, സിനിമക്ക് ആവശ്യമുള്ളത് മാത്രം നിങ്ങൾ ചെയ്യൂ എന്നായിരുന്നുവത്രെ മറുപടി.
Director Nag Aswin about violent fans of Dulquer
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...