
Interviews
പേർളി – ശ്രീനിഷ് പ്രണയം; പ്രതികരണവുമായി മലയാളി ഹൗസ് വിജയി രാഹുൽ ഈശ്വർ [വീഡിയോ കാണാം]…
പേർളി – ശ്രീനിഷ് പ്രണയം; പ്രതികരണവുമായി മലയാളി ഹൗസ് വിജയി രാഹുൽ ഈശ്വർ [വീഡിയോ കാണാം]…

പേർളി – ശ്രീനിഷ് പ്രണയം; പ്രതികരണവുമായി മലയാളി ഹൗസ് വിജയി രാഹുൽ ഈശ്വർ [വീഡിയോ കാണാം]…
ബിഗ്ബോസിന്റെ മലയാളം എഡിഷനിൽ ഏറ്റവും കൂടുതൽ വിവാദമായത് പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയത്തെ കുറിച്ചാണ്. എന്നാൽ ഇത് ജയിക്കാൻ വേണ്ടിയുള്ള ഒരു വലിയ കള്ളം മാത്രമാണെന്നാണ് പ്രേക്ഷകർക്കിടയിൽ പൊതുവെയുള്ള ഒരു സംസാരം. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളി ഹൗസ് വിജയിയും രാഷ്ട്രീയ നിരീക്ഷകനുമായ രാഹുൽ ഈശ്വർ. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം…
ഈ പ്രണയത്തെ കുറിച്ച് വളരെ വിശദമായ ഒരു വിശകലനം തന്നെ രാഹുൽ ഈശ്വർ നടത്തുന്നുണ്ട്. പത്തോ ഇരുപതോ ദിവസം കൊണ്ട് ഒരാളെ ഒരിക്കലും പൂർണമായി മനസ്സിലാക്കാൻ സാധിക്കില്ല എന്ന പേര്ളിയുടെ അച്ഛന്റെ വാക്കുകളോട് പൂർണ്ണമായും യോജിക്കുന്നുവെന്നാണ് രാഹുൽ പറയുന്നത്. പുറത്തിറങ്ങിയതിന് ശേഷം മാത്രമേ ഈ പ്രണയത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവർക്ക് സാധിക്കൂ എന്ന രാഹുൽ പറയുന്നു.
മലയാളി ഹൗസിൽ വെച്ച് റോസിനുമായുള്ള കടുത്ത സൗഹൃദം പുറത്തുള്ള ആളുകൾ തെറ്റിദ്ധരിച്ചതടക്കമുള്ള കാര്യങ്ങൾ രാഹുൽ ഈശ്വർ ഓർത്തെടുത്തു.
Rahul Eeshwar about Pearly – Sreenish affair
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...