Connect with us

ബിഗ്‌ബോസ് പറ്റിക്കലോ ?! രാഹുൽ ഈശ്വറിന്റെ പ്രതികരണം [വീഡിയോ കാണാം]…

Interviews

ബിഗ്‌ബോസ് പറ്റിക്കലോ ?! രാഹുൽ ഈശ്വറിന്റെ പ്രതികരണം [വീഡിയോ കാണാം]…

ബിഗ്‌ബോസ് പറ്റിക്കലോ ?! രാഹുൽ ഈശ്വറിന്റെ പ്രതികരണം [വീഡിയോ കാണാം]…

ബിഗ്‌ബോസ് പറ്റിക്കലോ ?! രാഹുൽ ഈശ്വറിന്റെ പ്രതികരണം [വീഡിയോ കാണാം]…

മലയാളത്തിൽ ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് തുടക്കത്തിൽ കാഴ്ചക്കാർ കുറവായിരുന്നെങ്കിൽ പോലും ഇപ്പോൾ റേറ്റിങ്ങിൽ വളരെ മുന്നിലാണ്. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലും വൻ വിജയമായ ബിഗ്‌ബോസ് മലയാളത്തിലും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഇതിനിടെ പലർക്കുമുള്ള ഒരു സംശയമാണ് ഇത് സ്ക്രിപ്റ്റഡാണോ അല്ലയോ എന്നുള്ളത്. ഇതിനെ കുറിച്ച് മലയാളി ഹൗസ് വിജയിയും, പ്രശസ്‌ത രാഷ്ട്രീയനിരീക്ഷകനുമായ രാഹുൽ ഈശ്വർ പറയുന്നു. ആ വീഡിയോ കാണാം…

ബിഗ്‌ബോസ് ഒരിക്കലും ഒരു പറ്റിക്കലല്ല എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഗൈഡഡ് ആണ്, എങ്കിൽ പോലും ഒരിക്കലും അത് സ്‌ക്രിപ്റ്റഡ് ആണെന്ന് പറയാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു. ഒരു റിയാലിറ്റി ഷോ ആകുമ്പോൾ ‘റിയാലിറ്റി’യും ‘ഷോ’യും കാണുമെന്നും അത് സ്വാഭാവികമാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.

Bigg Boss scripted or not ?! Rahul Eeshwar responds

Continue Reading
You may also like...

More in Interviews

Trending

Recent

To Top