
Sports Malayalam
കളിച്ചു കിട്ടിയ 3.5 കോടി രൂപയും ദാനം ചെയ്ത് എംബാപ്പെ; കയ്യടികളുമായി ഫുട്ബോൾ ലോകം
കളിച്ചു കിട്ടിയ 3.5 കോടി രൂപയും ദാനം ചെയ്ത് എംബാപ്പെ; കയ്യടികളുമായി ഫുട്ബോൾ ലോകം

കളിച്ചു കിട്ടിയ 3.5 കോടി രൂപയും ദാനം ചെയ്ത് എംബാപ്പെ; കയ്യടികളുമായി ഫുട്ബോൾ ലോകം
ലോകകപ്പിൽ നിന്ന്നും തനിക്ക് ലഭിച്ച സമ്മാനത്തുകയായ 384000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) സന്നദ്ധ സംഘടനകൾക്ക് സംഭാവന ചെയ്ത് ഫ്രാൻസിന്റെ സൂപ്പർ താരം കെയ്ലിയൻ എംബാപ്പെ.
വൈകല്യമുള്ള കുട്ടികൾക്കായി കായിക പരിപാടികൾ സംഘടിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനക്കാണ് ഈ തുക മുഴുവൻ എംബാപ്പെ സംഭാവനയായി നൽകിയത്. മാച്ച് ഫീയും ബോണസും ഒക്കെ അടങ്ങുന്ന ഈ തുക ഒരു കൂട്ടം കുഞ്ഞുങ്ങളുടെ നന്മക്കായി വിനിയോഗിച്ച താരത്തിനെ പ്രശംസ കൊണ്ട് മൂടുകയാണ് എല്ലാവരും.
കൂടുതൽ വായിക്കാൻ
ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ
Kylian mbappe donating his World cup winnings to charity
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...