അമിതാഭ് ബച്ചന്റെ ‘നോ’ ലിസ്റ്റ് കേട്ടാല്‍ മമ്മൂട്ടി പോലും ഞെട്ടും !!!

By
അമിതാഭ് ബച്ചന്റെ ‘നോ’ ലിസ്റ്റ് കേട്ടാല്‍ മമ്മൂട്ടി പോലും ഞെട്ടും !!!
മലയാളസിനിമയില്‍ കടുത്ത ഭക്ഷണ നിയന്ത്രണത്തില്‍ ജീവിക്കുന്ന ഒരേ ഒരു നടന് മമ്മൂട്ടിയാണെന്നാണ് പൊതുവേ കേള്‍ക്കാറുള്ളത്. എന്നാല്‍,ഭക്ഷണ നിയന്ത്രണത്തില്‍ മമ്മൂട്ടിയെക്കാള്‍ ഒരു പടി മുന്നിലാണ് അമിതാഭ് ബച്ചന് .
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ ‘അമിതാഭ് ബച്ചന്’ 75 ന്റെ നിറവിലും യുവത്വത്തിന്റെ പ്രസരിപ്പോടെയും ചുറുചുറുക്കോടെയുമാണ് കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്ക് കൂടുമാറികൊണ്ടിരിക്കുന്നത്.
അടുത്ത വര്‍ഷമാണ് അമിതാഭ് ബച്ചന്റെ സിനിമാ ജീവിതത്തിന്റെ അന്പതാണ്ടുകള് പൂര്‍ത്തിയാവുന്നത്.എന്നാല്‍ ,അന്‍പതാമത്തെ വയസ്സ് തൊട്ട് അമിതാഭ് ബച്ചന് ജീവിതത്തില്‍ നിന്നും ഉപേക്ഷിച്ച വസ്തുക്കളുടെ ലിസ്റ്റ് കേട്ടാല്‍ മമ്മൂട്ടി പോലും ഞെട്ടും.”ചായ ,കാപ്പി ,സോഫ്റ്റ് ഡ്രിങ്ക്സുകള്‍, മദ്യപാനം ,പുകവലി ,മാംസാഹാരം,ചോറ് ,ഇന്ത്യന്‍ മധുര പലഹാരങ്ങള്‍ ,ചോക്ലേറ്റുകള്‍ പേസ്ട്രികള്‍ തുടങ്ങിയവയൊന്നും 25വര്‍ഷമായി അമിതാഭ് ബച്ചന് കഴിക്കാറില്ല.
written by AshiqRock
amitabh bachchans food menu
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്....
തമിഴ് സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിക. സൂപ്പര്‍നായികയായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് സിനിമ വേണ്ടെന്ന് വെച്ചിട്ട് പോയ ഒരുപാട്...
നീണ്ട ഒരു വര്‍ഷത്തെ നോ ഷുഗര്‍ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന് കാര്‍ത്തിക് ആര്യന്. ചന്തു...