Interviews
നായകൻ വന്നാൽ പ്രേക്ഷകർ തന്നെ പറയും, ഞങ്ങളുടെ ശ്രേയ നന്ദിനിയെ കൊന്നു എന്ന്; തൂവൽസ്പർശം സീരിയൽ റൈറ്റർ വിനു നാരായണൻ !
നായകൻ വന്നാൽ പ്രേക്ഷകർ തന്നെ പറയും, ഞങ്ങളുടെ ശ്രേയ നന്ദിനിയെ കൊന്നു എന്ന്; തൂവൽസ്പർശം സീരിയൽ റൈറ്റർ വിനു നാരായണൻ !

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ത്രില്ലെർ സീരിയൽ ആണ് തൂവൽസ്പർശം. കഥയിലെ വമ്പൻ ട്വിസ്റ്റുകൾ കണ്ട് സീരിയൽ ആരാധകർ മുഴുവൻ എഴുത്തുകാരനെ അന്വേഷിക്കുക പതിവാണ്. വിനു നാരായണൻ ആണ് സീരിയൽ റൈറ്റർ.
ഏഷ്യാനെറ്റിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കസ്തൂരിമാൻ എന്ന സീരിയലും വിനു നാരായണന്റേതായിരുന്നു. ഇപ്പോഴിതാ ആദ്യമായി ഓൺലൈൻ സീരിയൽ ചാനലായ മെട്രോ സ്റ്റാറിലൂടെ വിനു നാരായണൻ പ്രേക്ഷകരോട് സംസാരിക്കുകയാണ്.
പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ…!
about thoovalsparsham
ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്! സീമ ജി നായർ കുടുംബ പ്രേക്ഷകരുടെയും ബിഗ്സ്ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടിയാണ് സീമ ജി നായർ...
പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്ന് സഞ്ജന ! സഞ്ജന ഗൽറാണിക്കിഷ്ടം പുട്ടും മീനും! മമ്മൂട്ടിയെയും മോഹൻലാലിനെയാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ...
ഇന്ന് മലയാളികൾക്കിടയിൽ സീരിയലുകൾക്ക് പ്രാധാന്യം വർധിച്ചു വരുകയാണ്. എന്നാൽ ഇത്തവണയും ടെലിവിഷൻ സീരിയലുകൾക്ക് അവാർഡുകൾ ഉണ്ടായിരുന്നില്ല. അതേസമയം, യൂത്ത് പ്രേക്ഷകർ പോലും...
കൂടെവിടെ സീരിയൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. കൂട്ടത്തിൽ ക്യാമ്പസ് പ്രണയകഥ...
കൂടെവിടെ എന്ന ഏഷ്യനെറ്റ് സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരിക്കുകയാണ് കൃപാ ശേഖറും സന്തോഷ് സഞ്ജയിയും . സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്...