വീട്ടിൽ ഒരു പൂജ നടത്തി, ആ പൂജ കൊണ്ട് നമുക്കൊരു പോസിറ്റിവ് എനർജി ഉണ്ടാകുന്നുണ്ടെങ്കിൽ അത് നല്ലതല്ലേ..?; സീരിയലുകളിലെ പൂജയും പ്രാർത്ഥനയും ; സീരിയൽ റൈറ്റർ വിനു നാരായണൻ!

ഇന്ന് മലയാളികൾക്കിടയിൽ സീരിയലുകൾക്ക് പ്രാധാന്യം വർധിച്ചു വരുകയാണ്. എന്നാൽ ഇത്തവണയും ടെലിവിഷൻ സീരിയലുകൾക്ക് അവാർഡുകൾ ഉണ്ടായിരുന്നില്ല. അതേസമയം, യൂത്ത് പ്രേക്ഷകർ പോലും സീരിയലിനോട് വലിയ താല്പര്യം കാണിക്കുന്നുണ്ട്.
സീരിയലുകളിൽ പതിവായി പൂജയും വഴിപാടുകളും പ്രാധാന്യത്തോടെ എടുത്ത് കാട്ടാറുണ്ട്. സമൂഹത്തിൽ നരബലി പോലെയുള്ള ക്രൂരതകൾ വർധിക്കുമ്പോൾ സീരിയലുകളിൽ ഇത്തരം വിശ്വാസങ്ങളെ ഗ്ലോറിഫൈ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് തൂവൽസ്പർശം സീരിയൽ എഴുത്തുകാരൻ വിനു നാരായണൻ പറഞ്ഞ മറുപടി ശ്രദ്ധ നേടുകയാണ്.
ഏഷ്യാനെറ്റിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കസ്തൂരിമാൻ എന്ന സീരിയലും ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന സീരിയലും വിനു നാരായണന്റെതായിരുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....