All posts tagged "Vineeth Sreenivasan"
Malayalam
കണ്ണടച്ചു തുറക്കുന്ന വേഗത്തില് പതിനേഴ് വര്ഷങ്ങള് പറന്നു പോയി; കുറിപ്പുമായി വിനീത് ശ്രീനിവാസന്
March 31, 2021വാര്ഷിക ദിനത്തില് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്. ഒരു കുറിപ്പോടെയാണ് വാര്ഷികത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘കുറച്ചു ദിവസങ്ങള്ക്ക് മുമ്പ് കുട്ടികളെ...
Malayalam
പല സിനിമകളെയും രക്ഷിച്ചത് എഡിറ്റര്മാരാണ്; അവരോട് വലിയ ബഹുമാനമുണ്ട്; വിനീത് ശ്രീനിവാസന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
March 23, 2021ദേശീയ ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ വിഭാഗങ്ങളില് പുരസ്കാരം നേടിയവരെ അഭിനന്ദിച്ച് മലയാള സിനിമാമേഖലയില് നിന്ന് നിരവധി പേര് രംഗത്തെത്തിയിരുന്നു....
Social Media
‘അവള് ഒരുപക്ഷേ ‘സെയില്സ് 30% ഓഫ്’ ബോര്ഡിലേക്ക് നോക്കുകയായിരിക്കുമെന്ന് വിനീത്; കിടിലൻ മറുപടിയുമായി ഭാര്യ ദിവ്യ
March 20, 2021മലയാളികളുടെ പ്രിയ താരമാണ് വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ വിനീത് ഇടയ്ക്കിടെ കുടുംബ ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്. കാറില് യാത്ര ചെയ്യവെ...
Malayalam
രസകരമായ അടിക്കുറിപ്പോടെ ഭാര്യയുടെ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ!
March 19, 2021ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി സിനിമാ രംഗത്തെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. മലയാളികൾക്ക്...
Actor
വിനീതിന്റെ കഴിവ് എത്രയുണ്ടെന്ന് ബോധ്യമുള്ള ആളുകളുണ്ടിവിടെ; മാസ്സ് മറുപടിയുമായി കൈലാസ് മേനോന്
March 15, 2021പിന്നണി ഗായകനായി സിനിമയിൽ എത്തി പിന്നീട് അഭിനേതാവ്, സംവിധായകൻ, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വിനീത്...
Malayalam
വിനീത് ശ്രീനിവാസനു നേരെ വന്ന വിമര്ശനങ്ങള്ക്കെതിരെ കൈലാസ് മേനോന്
March 13, 2021വിനീത് ശ്രീനിവാസന് നേരെ ഉയര്ന്ന വിമര്ശനങ്ങള്ക്ക് മറുപടിയുമായി സംഗീത സംവിധായകന് കൈലാസ് മേനോന്. വിനീതിന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും...
Malayalam
മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനം; വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്ന് റെജി ലൂക്കോസ്
March 10, 2021വിനീത് ശ്രീനിവാസന്റെ പാട്ട് അപമാനകരമെന്ന് റെജി ലൂക്കോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള...
Actor
നിവിൻ പോളിയെ പറ്റി വാചാലനായി വിനീത് ശ്രീനിവാസൻ…
February 7, 2021മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി...
Actor
മനുവിനെ കുറിച്ച് പറഞ്ഞത് തള്ളല്ലെന്ന് വിനീത് ശ്രീനിവാസൻ.
February 2, 2021ഹിറ്റ് ഗാനങ്ങൾ എഴുതാൻ മിടുക്കൻ എന്നാണ് മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിനെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.ഒപ്പം ഏതു ശൈലിയും വഴങ്ങുന്ന പാട്ടെഴുത്തുകാരൻ എന്നും....
Malayalam
‘മാസ്റ്റർ’ കാണാനെത്തി പ്രണവും കല്യാണിയും, സിനിമ കാണാനായ സന്തോഷം പങ്കുവെച്ച് വിനീതും
January 20, 2021‘ഹൃദയം’ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര് കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്ശനും. ‘അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു,...
Malayalam
ജീവിതത്തില് ഇതുവരെ കണ്ടിട്ടുള്ളതിനെക്കാളൊക്കെ സുന്ദരമായിരുന്നു അവള്; മകളുടെ പിറന്നാൾ ദിനത്തിൽ വിനീത് ശ്രീനിവാസൻ
October 3, 2020ഇളയ മകള് ഷനായയുടെ ഒന്നാം ജന്മദിനത്തില് ഹൃദയസ്പര്ശിയായ കുറിപ്പുമായി വിനീത് ശ്രീനിവാസന്. ഒരു വര്ഷം മുമ്പ് ഒരു ബുധനാഴ്ച രാത്രി ഹൃദയം...
Malayalam
വിനീത് ശ്രീനിവാസൻ സംഗീത സംവിധാനത്തിലേക്ക് …ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യ!
September 16, 2020നടനായും സംവിധായകനായുമൊക്കെ എത്തും മുന്പ് ഗായകനായാണ് വിനീത് ശ്രീനിവാസനെ മലയാളികള്ക്ക് പരിചയം. എന്നാല് വിനീത് ഇതുവരെ സംഗീതസംവിധാനം നിര്വ്വഹിച്ച ഒരു ഗാനം...