All posts tagged "Urvashi"
Malayalam
ഉര്‍വശി കളം നിറഞ്ഞാടേണ്ട സീന്‍ ആയിരുന്നു; സുരേഷ് ഗോപി കാരണം പെട്ടയിലായിപ്പോയ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡൈന്നീസ്
March 11, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഒരുകാലത്ത് ഉര്‍വശിയും സുരേഷ് ഗോപിയും മലയാള സിനിമയ്ക്ക് മികച്ച ഒരു പിടി...
Malayalam
ആ ചിത്രത്തില്‍ ഉര്‍വശിയെ വില്ലത്തിയാക്കി ചിത്രീകരിച്ചില്ല; കാരണം വ്യക്തമാക്കി ശ്രീനിവാസന്
February 23, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍...
Malayalam
ഞാന്‍ ഒരു ഹീറോയുടെ നായികയല്ലായിരുന്നു സംവിധായകന്റെ നായികയായിരുന്നു; നായികയായി വേണ്ടെന്ന് പറഞ്ഞതില്‍ വിഷമമില്ല
February 19, 2021തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്....
Malayalam
ലവ് ലെറ്ററില്‍ എഴുതിയിരുന്നത് കണ്ട് കണ്ണു തള്ളിപ്പോയി, ആങ്ങളയുള്‍പ്പെടെ പോയി അവനെ ശരിയാക്കിയിരുന്നു, അയാളെ പിന്നീട് കണ്ടപ്പോള്‍; ഉര്‍വശി പറയുന്നു
February 2, 2021മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്,...
Actress
ഉർവശിയും കല്പനയുമായുള്ള പ്രശ്നത്തിന് കാരണക്കാരൻ ആ നടൻ, പിന്നെ മിണ്ടാനും കഴിഞ്ഞില്ല…
February 2, 2021മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു അതുല്ല്യ പ്രതിഭകളാണ് ഉർവശിയും കൽപ്പനയും, രണ്ടുപേരും ഒന്നിനൊന്ന് മികച്ചതാണ്, ഈ സഹോദരിമാർക്ക് ആരാധകരും ഏറെയാണ്,...
Malayalam
അവാര്‍ഡ് നല്കാതിരിക്കാന് അവര്‍ പറഞ്ഞ കാരണങ്ങള്‍ വിചിത്രം; ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി
January 19, 2021ഉര്‍വശി എന്ന താരത്തെ എടുത്തേ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാള സിനിമാ ലോകത്ത് മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് ഉര്‍വശി. നായികയായും...
Malayalam
ജഗദീഷിന് ആ ഊർജ്ജം നൽകിയത് ഞാനാണ്; പിന്നാലെ എല്ലാം മാറിമറിഞ്ഞു.. തുറന്ന് പറഞ്ഞ് ഊർവ്വശി
January 16, 2021അന്ന് ആ സമയങ്ങളിൽ പലരും എന്നോട് ഒന്നുടെ ആലോചിക്കാൻ പറഞ്ഞു…. ജഗദീഷിനും ആദ്യമൊക്കെ മടിയായിരുന്നു; എന്നാൽ ആ ഊർജ്ജം നൽകിയത് ഞാനാണ്;...
Malayalam
ഇഷ്ട്ട്ട നടൻ മമ്മൂക്കയും ലാലേട്ടനും അല്ല, ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉർവശിയുടെ ആ മറുപടി
January 10, 2021ഉർവശി എന്ന അഭിനയപ്രതിഭയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഉർവശി സമ്മാനിച്ചത്. നായികയായി തിളങ്ങുമ്പോൾ തന്ന...
Malayalam
തൊണ്ണൂറുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ നിന്നും മാറി നിന്നു ; കാരണം തുറന്ന് പറഞ്ഞ് ഉര്‍വശി
January 4, 2021മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച നടിയാണ് ഉര്‍വ്വശി. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം എന്ത് കൊണ്ട് താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി...
Malayalam
പണ്ട് മുതലേയുള്ള അടുപ്പമാണ്.. ഞാന്‍ വേറെ ഡേറ്റ് കൊടുത്താല്‍ അദ്ദേഹം പിണങ്ങും; സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് ഉര്‍വശി
December 29, 2020മലയാള ചലച്ചിത്ര ലോകത്തിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പകരം വെയ്ക്കാനില്ലാതെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഉര്‍വശി. മലയാളികളുടെ പ്രിയ...
News
ആ രംഗങ്ങളില്‍ കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ലാതിരുന്നു കാരണം പറഞ്ഞ് ഉര്‍വശി
December 16, 2020പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് സൂര്യയുടെ സൂരറൈ പോട്ര്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയ ചിത്രത്തിന് തിയേറ്റര്‍ അനുഭവം കിട്ടിയില്ല...
Malayalam
അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം ; ഉർവശി
December 14, 2020മലയാളികളുടെ എക്കലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് ഉര്‍വശി. ഇക്കാലമത്രെയും മികച്ച കഥാപാത്രങ്ങൾ മാത്രമാണ് ഉർവശി സമ്മാനിച്ചത് . ഏത് വേഷവും അനായാസം...